പുതിയ അഭ്യസവുമായി വന്ന മഹേന്ദ്രനെ മുട്ട് കുത്തിച്ച് സുമിത്ര! അടിപൊളി ട്വിസ്റ്റുമായി കുടുംബവിളക്ക് !
ഒരു വീട്ടമ്മയുടെ ഉയർച്ച ഇത്രയും മനോഹരമായി കാണിച്ച മറ്റൊരു പരമ്പര മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഇതുവരെയും ഇല്ലെന്ന് തന്നെയാണ് കുടുംബവിളക്കിന്റെ ആരാധകർ പറയുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രതിസന്ധികളും അവയെ തരണം ചെയ്തുള്ള സുമിത്രയുടെ മുന്നോട്ടു പോക്കുമാണ് കുടുംബവിളക്ക് പറയുന്നത്. ഇപ്പോഴിതാ സുമിത്രയുടെ ആ ജൈത്രയാത്ര ദുബായിയി ലേക്കുള്ള യാത്ര വരെയും എത്തിനിൽക്കുന്നു. ഇപ്പോൾ പരമ്പരയിൽ സുമിത്രയുടെ ദുബായി യാത്രയാണ് ചർച്ചയാക്കുന്നുണ്ട് .
സുമിത്രയെ തളർത്താനും തകർക്കാനും നോക്കിയ വേദികയാകട്ടെ ഇരുമ്പഴികൾക്കുള്ളിലും. വേദിക പറഞ്ഞത് കേട്ട് എല്ലാ അബദ്ധങ്ങളും കാണിച്ചു വെച്ച സരസ്വതി അമ്മക്ക് കിട്ടിയത് മുട്ടൻ പണി തന്നെയാണ്. സുമിത്രയുടെ പേരിലുള്ള ശ്രീനിലയത്തിന്റെ ആധാരം നഷ്ടപ്പെടുത്താൻ സരസ്വതി കൂട്ടുനിന്നപ്പോൾ ആ ആധാരം തിരിച്ചെടുത്തു നൽകാൻ ശിവദാസമേനോൻ ഉപയോഗിച്ചത് സരസ്വതി അമ്മക്ക് കുടുംബ ഓഹരിയായി കിട്ടിയ സ്വത്താണ് .അതൊക്കെ നമ്മൾ പരമ്പരയിൽ കണ്ടു കഴിഞ്ഞതാണ്
.ഈ വിവരം അറിഞ്ഞ സരസ്വതി അമ്മ ബോധം കേട്ട് വീണിരുന്നു. മൂന്ന് മാസത്തിനകം ആ വേദിക പണമടച്ചാൽ സരസ്വതി അമ്മയുടെ ആധാരം തിരികെ കിട്ടുമെന്നും ശിവദാസ മേനോൻ പറയുന്നുണ്ട്. ഇതെല്ലം കേട്ട് സരസ്വതി അമ്മക്ക് ആധിയാകുന്നു ണ്ടെങ്കിലും അവരുടെ സ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നതാണ് സത്യം . ഇത്രയൊക്കെ കിട്ടിയിട്ടും സരസു പഴയതു പോലെ തന്നെയാണ് സുമിത്ര ഉയർച്ച വരുന്നത് തീരെ സഹിക്കാൻ പറ്റുന്നില്ല . സുമിത്ര ദുബായിൽ പോകുന്ന കാര്യം പറയുമ്പോൾ മുതൽ ഓരോ ഉടക്ക് പറഞ്ഞു കൊണ്ടിരിക്കുകയാണ് സരസു ആ പോകു തടയാനായി .സിധുവിനെ ഉപയോഗിച്ച തടയാൻ ശ്രേമിക്കുന്നുണ്ട് അതും പ്രൊമോയിൽ നമ്മൾ കണ്ടതാണ് . എന്താ സിദ്ധു നിന്റെ അഭിപ്രായം എന്ന് ചോദിക്കുന്നുണ്ട് . അല്ല സുമിത്രയുടെ കാര്യത്തിൽ സിദ്ധു ആറര അഭിപ്രായം പറയാൻ .
പക്ഷെ സിദ്ധു സുമിത്രേയെ സപ്പോർട്ട് ചെയ്താണ് സംസാരിക്കുന്നത് .വീട് വിട്ട് എങ്ങു പോകുന്നില്ല എന്ന നിലപാടിലാണ് സുമിത്ര . തൻ പോയാൽ എല്ലാവരുടെയും കാര്യം എന്താകും എന്നൊക്കെ ചോദിച്ച എങ്ങനെ നിക്ക്കുകയാണ്. അതു മാത്രമ്മൽ ഇനി വരുന്ന എപ്പിസോഡുകൾ ഇല്ല അടിപൊളി ആയിരിക്കും ഇനി നമ്മൾ കാണുന്നത് സുമിത്രയുടെ വേറെ ഒരു മുഖം ആയിരിക്കും മഹേന്ദ്രൻ വെല്ലുവിളിക്കുന്ന സുമിത്രേയ പ്രൊമോയിൽ കാണിക്കുന്നുണ്ട് വേദിക തരാനുള്ള പണത്തിനായി ശ്രീനിലയത്തിൽ കേറി കളിച്ചാൽ നിങ്ങൾ നടത്തികൊണ്ടിരിയ്ക്കുന്നത് ചതിയുടെ അവസാനത്തെ ആയിരിക്കും ഇംന്നൊക്കെ പറയുന്നുണ്ട് . ശ്കതിയെ ബുദ്ധികൊണ്ട് തോല്പിക്കുന്ന വീട്ടമ്മയെ ആയിരിക്കും ഇനി നമ്മൾ കാണാൻ പോകുന്നത്
About kudumbavilakku
