Connect with us

മാളുവിന്റെ കാലനായി അവിനാഷ് മാറുമ്പോൾ; ആ രക്ഷകൻ വരുന്നു! ഇനി നടക്കുന്നത് ; കിടിലൻ ട്വിസ്റ്റുമായി തൂവൽസ്പർശം!

serial

മാളുവിന്റെ കാലനായി അവിനാഷ് മാറുമ്പോൾ; ആ രക്ഷകൻ വരുന്നു! ഇനി നടക്കുന്നത് ; കിടിലൻ ട്വിസ്റ്റുമായി തൂവൽസ്പർശം!

മാളുവിന്റെ കാലനായി അവിനാഷ് മാറുമ്പോൾ; ആ രക്ഷകൻ വരുന്നു! ഇനി നടക്കുന്നത് ; കിടിലൻ ട്വിസ്റ്റുമായി തൂവൽസ്പർശം!

എന്നത്തേയും പോലെ ഒരു കിടിലൻജനറൽ പ്രോമോയാണ് തൂവല്സ്പര്ശം ടീം പുറത്ത് വിട്ടിരിക്കുകയാണ്. ത്രില്ലും സസ്പെൻസുമൊക്കെ നിറച്ച് ഒരു അടിപൊളി പ്രോമോ. പുതിയ പ്രോമോ കണ്ടിട്ട് വരുന്ന എപ്പിസോഡിൽ ട്വിസ്റ്റോഡ് ട്വിസ്റ്റയിരിക്കും സംഭവിക്കാൻ പോകുന്നത്. എന്തായിരിക്കും നടക്കാൻ പോകുന്നത് എന്ന് അറിയാൻ എല്ലാവരും കാത്തിരിക്കുവാണ് .

മാളുവിന് എന്ത് സംഭവിക്കും അതാണ് എല്ലാവര്ക്കും അറിയേണ്ടത്. വിച്ചുവിന്റെ സ്വപ്നത്തിൽ പറയുന്നതുപോലെ
മാളുവിന് എന്താണ് സംഭവിക്കുന്നത് . ആരാണ് മാളുവിനെ ഇല്ലാതാകുന്നത്. മാളുവിനെ ഇല്ലാതാക്കാൻ ശത്രുക്കൾ ഒരുപാടാണ്. രാംദാസ് , ഈശ്വർസാർ അങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് .

പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ അവിനാഷിന് മാളുവിനോട് തീർത്താൽ തീരാത്ത പകയാണ് ഉള്ളത് . തന്റെ സ്വപ്നവും പ്ലാനും എല്ലാം തകർത്തിരിക്കുകയാണ് മാളു , മാളുവിനെ കൊല്ലാൻ ഇപ്പോൾ എന്തായാലും അവിനാഷിന് മനസുണ്ടാകും. അതു കൊണ്ടുതന്നെ അവിനാഷ് ഇനി എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്ന് കണ്ടു തന്നെ അറിയണം .
പവിത്രയുടെ അവിനാഷിന്റെയും വിവാഹം കഴിയുന്നതും അവിനാശ് എല്ലാവരോടും ഇത് ചതിയാണ് എന്നൊക്കെ പറഞ്ഞു വഴക്ക് ഇടുന്നതും അവിനാഷിന്റെ വാ അടപ്പിക്കികുന്ന മറുപടി ശ്രേയ കൊടുക്കുന്നതും നമ്മൾ കണ്ടതാണ് . ഫെബ്രുവരി മൂന്ന് മാളു എങ്ങോട്ടും തന്നെ വിട്ടു പോകരുത് എന്ന ശ്രേയ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ അതുകേൾക്കാതെ വിവാഹം നടത്താനായി മാളു പോയതുപോലെ , വീണ്ടും ശ്രേയയുടെ കണ്ണ് വെട്ടിച്ച മാളു പോകുമായിരിക്കും. പോകുന്നത് എന്തായാലും മിത്ര ഗ്രൂപ്പ് ഓഫ് കമ്പനീസിലേക്ക് ആണ്. അതു ചിലപ്പോൾ ആ ഡോക്യുമെന്റ് എടുക്കാൻ വേണ്ടിയായിരിക്കും മാളു പോകുന്നത് . ആ ഡോക്യുമെന്റ് അതായത് പവിത്രയുടെ പേരിൽ സുകുമാരൻ തമ്പി സ്വത്തുക്കൾ എഴുതിവെച്ചിരിക്കുന്ന ആ ഡോക്യുമെന്റ് എടുക്കാൻ വേണ്ടി ആയിരിക്കും മാളു പോകുന്നത്. ആ ഡോക്യുമെന്റ് ഒരിക്കലും അവിനാഷിനെ പവിത്രയെ വിവാഹം കഴിപ്പിക്കാൻ വേണ്ടി മാത്രം എഴുതി വെപ്പിച്ചതല്ല . അതു പവിത്രയക്ക് കൊടുത്തതാണ്. അതു പവിത്രക്കുള്ള വിവാഹ സമ്മാനം കൂടെയാണ് ഇത് . വിവാഹം കഴിഞ്ഞ സ്ഥീതിക്ക് ആ സമ്മാനം കൊടുക്കാം എന്ന് കരുതിയായിരിക്കും അങ്ങോട്ട് പോകുന്നത് .

വിവാഹം തൻ ഉദ്ദേശിച്ചതുപോലെ നടക്കാത്ത ദേഷ്യത്തിൽ നിൽക്കുന്ന അവിനാഷ് എന്തായാലും ഈശ്വർ സാറിനെ വിളിക്കും നടന്നത് ഒക്കെ പറയുമായിരിക്കും . മാളുവിനെ തീർക്കണം എന്ന ഉദ്ദേശത്തോടെ തന്നെ അവിനാഷ് മാളുവിനെ പിന്തുടരാം , അങ്ങനെ പിന്തുടരുന്ന അവിനാഷ് ഓഫീസിൽ എത്തും. തന്റെ ഓഫീസിൽ റൂമിൽ ഡോക്യുമെന്റ് എടുത്ത് കൊണ്ട് നിൽകുമ്പോൾ അവിടെ വരുന്ന അവിനാഷ് മാളുവിനോട് ഒന്നും രണ്ടു പറഞ്ഞു വഴക്ക് ഇടും ഒടുവിൽ മാളുവിന്റെ കഴുത ഞെരിച്ചു കൊല്ലാൻ നോക്കുമ്പോൾ അവിനാഷിന് പുറകിൽ നിന്ന് തലക്ക് അടികിട്ടുന്നു . ആരായിരിക്കും ആ അടിക്കുന്നത് . ഒരുപക്ഷെ മാളുവിനെ കാണാത്തതുകൊണ്ട് ശ്രേയ കൊച്ചു ഡോക്ടറെ വിളിച്ചു പറഞ്ഞിട്ടുണ്ടാകും, കൊച്ചു ഡോക്ടർ ഓഫീസിൽ എത്തുമ്പോൾ മാളുവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ നോക്കുന്നതാകും കാണുന്നത് ,അപ്പോൾ കൊച്ചു ഡോക്ടർ അവിനാഷിന്റെ തലക്ക് അടിച്ചു വീഴ്ത്താനും സാധ്യതയുണ്ട് .അതു കണ്ടു നിൽക്കുന്ന മാളു ആ ഷോക്കിൽ ബോധം കേട്ട് വീഴുന്നതായിരിക്കും,
മാളു മരിച്ചു കിടക്കുന്നതായിരിക്കില്ല വിസ്മയ സ്വപ്നം കണ്ടത്. ബോധം കെട്ടതാവാനാണ് ചാൻസ് ഇല്ലേ.. വിളിച്ചപ്പോൾ എഴുന്നേൽക്കാത്തത് കൊണ്ടു മരിച്ചുന്നു കരുതിയതാവും വിസ്മയ. അങ്ങനെയാവട്ടെ ആ ബോംബ് സ്ഫോടനം നടത്തിയവർ ആണോ അവിനാഷിനെ തല്ലിയത്. മാളുനെ ഇല്ലാതാക്കാൻ വരുന്നത്. മൊത്തത്തിൽ കൺഫ്യൂഷൻ അയല്ലോ.പക്ഷെ ബോൾഡ് ആയ മാളു അങ്ങനെ വീഴുമോ ? എന്ന് ഒരു സംശയം ബാക്കിയാണ് .

about thoovalsparsham

More in serial

Trending

Recent

To Top