Malayalam
‘കോള്‍ഡ് കേസ്’ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്; ആരാധകരെ വട്ടം കറക്കി നസ്രിയയുടെ കമന്റ്
‘കോള്‍ഡ് കേസ്’ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്; ആരാധകരെ വട്ടം കറക്കി നസ്രിയയുടെ കമന്റ്

പുതിയ സിനിമ ‘കോള്‍ഡ് കേസി’ലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടന് പൃഥ്വിരാജ് എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വി രാജ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാക്കിയണിഞ്ഞുള്ള ചിത്രങ്ങളാണ് തരാം പങ്കുവെച്ചതെങ്കിൽ ഇക്കുറി
സൈക്കിളില്‍ വരുന്ന ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തത്
ചിത്രത്തിന് കമന്റുമായി നടി നസ്രിയയും എത്തി. Ishhtaylee എന്നാണ് നസ്രിയ കമന്റായി കുറിച്ചത്. എന്നാല്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് ആരാധകര്‍ നസ്രിയയോട് ചോദിക്കുന്നത്.
ഇത് ഇഷ്ടായില്ലേ എന്നാണോ, അതോ സ്റ്റൈല്‍ എന്നാണോ എന്നൊക്കെയാണ് ആരാധകരുടെ സംശയങ്ങള്‍. രണ്ട് ഇമോജികളാണ് നസ്രിയയ്ക്ക് മറുപടിയായി പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
അതേസമയം, കോള്‍ഡ് കേസിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ അരുവി എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരം അതിഥി ബാലനാണ് നായിക.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...