Connect with us

മാലിദ്വീപ് കടപ്പുറത്ത് ഹോട്ട് ലുക്കിൽ ശാലിൻ സോയ; ചിത്രങ്ങൾ വൈറലാകുന്നു

Malayalam

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിന്‍ സോയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ശാലിന്റെ ദീപാറാണി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പരമ്പരയാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്. ഇടയ്ക്ക് അവതാരകയായും താരം തിളങ്ങി.  

സിനിമയില്‍ സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട് .  ഇപ്പോൾ ഇതാ  മാലിദ്വീപ് കടപ്പുറത്ത് വച്ച് ഹോട്ട് ലുക്കിൽ എടുത്ത താരത്തിന്റെ  ചിത്രങ്ങൾ വൈറലാകുന്നു. അവധിയാഘോഷിക്കാൻ കഴിഞ്ഞ ദിവസമാണ് താരം ഒറ്റയ്ക്ക് മാലി ദ്വീപിൽ എത്തിയത്. കോവിഡ് മഹാമാരി പടരുന്നതിന് മുമ്പ് വരെ നിരവധി യാത്രകൾ നടത്തിയിരുന്ന താരം അതിനുശേഷം ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് പകുന്നത്

ലോക്ഡൗൺ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരം കുറച്ച ശാലിന്റെ മേക്കോവർ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ലുക്ക് മാറ്റിയ ശേഷമുള്ള ചിത്രങ്ങളും അടുത്തിടെ നടി പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് മാലിദ്വീപിലെ ഹോട്ട് വേഷത്തിലുള്ള ചിത്രങ്ങളും ശാലിൻ പുറത്തു വിട്ടിരിക്കുന്നത്.

എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശാലിൻ 68-ൽ നിന്നാണ് ശരീരരഭാരം 55 കിലോ ആയി ചുരുക്കിയത്. കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടേയുമാണ് നടി ഇത് സാധിച്ചെടുത്തത്.

More in Malayalam

Trending

Recent

To Top