Connect with us

ഹരിക്ക് സ്നേഹ ചുംബനം നൽകി അപ്പു; ​ഇനി ശിവനും അഞ്ജുവിനും ഒരു കുഞ്ഞ് വേണം ! അതിനായി കാത്തിരിക്കുവാണെന്ന് സ്വാന്തനം പ്രേക്ഷകർ!

Malayalam

ഹരിക്ക് സ്നേഹ ചുംബനം നൽകി അപ്പു; ​ഇനി ശിവനും അഞ്ജുവിനും ഒരു കുഞ്ഞ് വേണം ! അതിനായി കാത്തിരിക്കുവാണെന്ന് സ്വാന്തനം പ്രേക്ഷകർ!

ഹരിക്ക് സ്നേഹ ചുംബനം നൽകി അപ്പു; ​ഇനി ശിവനും അഞ്ജുവിനും ഒരു കുഞ്ഞ് വേണം ! അതിനായി കാത്തിരിക്കുവാണെന്ന് സ്വാന്തനം പ്രേക്ഷകർ!

ഇന്നലത്തെ എപ്പിസോഡിൽ അഞ്ചു അപ്പു കോംബോ അടിപൊളിയായിരുന്നു. ഇവരെ ഒരുമിച്ചു കാണാൻ നല്ല രസമാണ് .സാധാരണ സീരിയൽസിൽ ഒക്കെ കണ്ടു വരുന്നതു പോലെ , ഒരേ വീട്ടിൽ വരുന്ന മരുമക്കൾ പരസ്പരം പാര പണിഞ്ഞും, കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതുമായിരിക്കും കാണിക്കുന്നത് . അതിൽ നിന്ന് വ്യത്യാസമായി ഒരേ പ്രായക്കാർ തമ്മിൽ ഉള്ള ചെറിയ ഇണക്കവും പിണക്കവും കാണിച്ച് പരസ്പരം സപ്പോർട്ട് ചെയുന്ന ഒരു സിസ്റ്റർ ,ഫ്രണ്ട്ഷിപ് റിലേഷൻ കാണിക്കുന്നത് ഒരു പോസിറ്റീവ് കാര്യമാണ് എന്ന് പ്രേക്ഷകർ. ഇന്നലത്തെ എപ്പിസോഡ് ഇവർ രണ്ടു പേരും കൂടെ കൊണ്ടു പോയി. അഞ്ജുവിന്റെ അമ്മയെ കാണാനായി ദേവിയും അപ്പവും കൂടെ അഞ്ജുവിന്റെ വീട്ടിലേക്ക് വരുന്നുണ്ട് . ദേവിയെ കാണുമ്പോൾ നമ്മുടെ ജയന്തിക്ക് ഒട്ടും സഹിക്കുന്നില്ല. ജയന്തി ചൊറിയാൻ ശ്രമിക്കുന്നുണ്ട്.

ഒടുവിൽ അവർ ഇറങ്ങാൻ നേരം ദേവിയെ കുത്താൻ വേണ്ടി അപ്പുവിനോട് നീ എന്നും ഉപ്പും മുളകും ഒഴിഞ്ഞ ഇടണം കണ്ണ് കിട്ടാതിരിക്കാൻ എന്ന് പറയുന്നുണ്ട്. എന്നെ ഇനി ആര് കണ്ണ് വെക്കാനാ എന്ന് അപ്പു ചോദിക്കുമ്പോൾ സാന്ത്വനത്തിൽ ആദ്യം ജനിക്കുന്ന പേരകുട്ടിയാണ് നിന്റെ വൈയിറ്റിലുള്ളത്, ലക്ഷ്മി അമ്മച്ചിക്ക് നിന്നോട് ഇപ്പൊ ഭയങ്കര സ്നേഹമാണ് . പക്ഷെ ദേവിക്ക് കുഞ്ഞു ഇല്ല ഇനി ഉണ്ടാവാനും പോകുന്നില്ല .അതിൽ അവൾക്ക് വിഷമം ഉണ്ടാകും എന്നൊക്കെ പറയുന്നുണ്ട് . അഞ്ജുവും അപ്പു ചേർന്ന് ജയന്തിയെ പൊളിച്ചടുക്കി .എത്രയൊക്കെ കിട്ടിട്ടും ഒരു ഉളുപ്പുമില്ലാതെ ചോദിച്ചുവാങ്ങുന്ന ജയന്തി മാസ്സാണ്. വെറും മാസ്സ് അല്ല മരണ മാസ്സ് ആണ് .

എല്ലാവരും കൂടിഎന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്നാണ് ജയന്തിയുടെ പക്ഷം. അത് താൻ കണ്ടുപിടിക്കുക തന്നെ ചെയ്യുമെന്നാണ് ജയന്തി അഞ്ജലിയോട് പറയുന്നത്. തന്റെ സ്നേഹം കൊണ്ട് പൊതിഞ്ഞ സമ്മാന വുമായി അപർണയ്ക്കരികിലെത്തുന്ന ഹരിയേയും പ്രോമോ വിഡിയോയിൽ കാണിക്കുന്നുണ്ട്, ഹരി കൊണ്ടു വരുന്ന ഭക്ഷണപ്പൊതിയിൽ പ്രണയം നിറച്ചുവെച്ചിരിക്കുന്നു എന്ന പറയുന്നതോടെഅപർണ കൂടുതൽ ഹാപ്പിയാവുകയാണ്. സന്തോഷത്തിൽ നിറഞ്ഞാടുന്ന അപർണ ഹരിക്ക് തന്റെ സ്നേഹ ചുംബനം നൽകുന്നുണ്ട്. ശിവനും ശത്രുവും തമ്മിലുള്ള ഒരു സംഭാഷണവും പ്രൊമോയിൽ കാണാം. ഒരു കുഞ്ഞിനെക്കുറിച്ചാണ് ശത്രു ശിവനോട് പറയുന്നത്. അത് കേട്ടിട്ട് ഒന്നും മറുപടി പറയാതെ നിൽക്കുകയാണ് ശിവൻ. എന്തായാലും ശിവനും അഞ്ജലിക്കും ഉടൻ തന്നെ ഒരു

കുഞ്ഞിക്കാൽ ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്നത് ശിവാജ്ഞലി ഫാൻസ് തന്നെയാണ്. ഏറെ ആരാധ കരാണ് സാന്ത്വന ത്തിലെ മുഖ്യകഥാപത്രങ്ങളായ ശിവനും അഞ്ജലിക്കും ഉള്ളത്. നടൻ സജിൻ ശിവൻ എന്ന കഥാപാ ത്രമായി എത്തുമ്പോൾ അഞ്ജലിയായെത്തുന്നത് ഗോപിക അനിലാണ്. തമി ഴിൽ ഹിറ്റായി തുടർന്നു കൊണ്ടിരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം പതി പ്പാണ് സാന്ത്വനം.തമിഴിലും മലയാളത്തിലും ഒരേപോലെ ഹിറ്റാണ് പരമ്പര.

ABOUT SANTHWANAM

More in Malayalam

Trending

Recent

To Top