News
എന്റെ നെഞ്ചില്‍ സൂപ്പര്‍സ്റ്റാര്‍, നിങ്ങള്‍ തന്നെയാണ് 80കളുടെ ബില്ല; ഹര്ഭജന് സിംഗിന്റെ പിറന്നാള്‍ ആശംസ വൈറൽ
എന്റെ നെഞ്ചില്‍ സൂപ്പര്‍സ്റ്റാര്‍, നിങ്ങള്‍ തന്നെയാണ് 80കളുടെ ബില്ല; ഹര്ഭജന് സിംഗിന്റെ പിറന്നാള്‍ ആശംസ വൈറൽ

താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ സ്റ്റൈല്‍ മന്നന് 71-ാം ജന്മദിനം ആശംസിക്കുകയാണ്. ക്രിക്കറ്റ് താരം ഹര്ഭജന് സിംഗിന്റെ പിറന്നാള്‍ ആശംസകളാണ് ഇപ്പോല്‍ വൈറലാവുന്നത്.
രജനികാന്തിന്റെ ചിത്രം സ്വന്തം നെഞ്ചത്ത് ടാറ്റൂ ചെയ്തു കൊണ്ടാണ് ഹര്ഭജന് സിംഗ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ”എന്റെ നെഞ്ചില്‍ സൂപ്പര്‍സ്റ്റാര്‍. നിങ്ങള്‍ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ’ എന്നാണ് ചിത്രം പങ്കുവച്ച് ഹര്ഭജന് കുറിച്ചത്.
സിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെയാണ് രജനിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കോവിഡ് രണ്ടാം തരം?ഗത്തിന് ശേഷം തീയേറ്ററുകളില്‍ റിലീസിനെത്തിയ സൂപ്പര്‍താര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സാഹോദര്യ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കാളിയന് എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. കാളിയന്റെ സഹോദരി തങ്ക മീനാക്ഷിയായി എത്തുന്നത് കീര്‍ത്തി സുരേഷ് ആണ്. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തിയ ചിത്രം കൂടിയാണിത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...
ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസ്സും,...