‘എനിക്ക് ആകെ ഒരാളോടെ ചോദിക്കാനുള്ളു, എന്നിട്ടേ ഞാന്‍ ഈ സ്ഥാനത്ത് ഇരിക്കുകയൊള്ളു’ എന്ന് മോഹന്‍ലാല്‍.. മത്സരരംഗത്തും സ്ഥാനത്തേക്കും വരാൻ ആഗ്രഹമില്ല, മോഹന്‍ലാല്‍ തന്നെ ആ സ്ഥാനത്ത് തുടരട്ടെയെന്ന് മമ്മൂട്ടിയും

താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ടിനി ടോം. രാഷ്ട്രീയമല്ല, മറിച്ച് ജനാധിപത്യ രീതിയില്‍ തന്നെ ആര്‍ക്ക് വേണമെങ്കിലും പത്രിക സമര്‍പ്പിക്കാം എന്നും അസോസിയേഷനില്‍ ഇഷ്ടമുള്ളവര്‍ തന്നെ മത്സരിക്കട്ടെ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നുവെന്ന് നടന് പറഞ്ഞു.
‘എനിക്ക് ആകെ ഒരാളോടെ ചോദിക്കാനുള്ള, അയാളോട് ചോദിച്ചിട്ട് ഞാന്‍ ഈ സ്ഥാനത്ത് ഇരിക്കുകയൊള്ളു’ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ശേഷം മോഹന്‍ലാല്‍ മമ്മൂട്ടിയെ നേരിട്ട് വിളിച്ചു ചോദിച്ചായിരുന്നു ഈ സ്ഥാനത്തേക്ക് വരാന്‍ തീരുമാനിച്ചത് എന്ന് ടിനി ടോം പറഞ്ഞു. താന്‍ മമ്മൂട്ടിക്ക് വേണ്ടി സ്ഥാനം ഒഴിഞ്ഞു തരുമെന്ന് പറഞ്ഞുവെങ്കിലും, തനിക്കു മത്സരരംഗത്തും സ്ഥാനത്തേക്കും വരന് ആഗ്രഹമില്ല എന്നും മോഹന്‍ലാല്‍ തന്നെ ആ സ്ഥാനത്ത് തുടരട്ടെ എന്ന് മമ്മൂട്ടി പറഞ്ഞു. അതിനെ ശേഷം എല്ലാവരുടെയും നിര്‍ബന്ധപ്രകാരമാണ് മോഹന്‍ലാല്‍ ഈ സ്ഥാനം ഏറ്റെടുത്തത് എന്ന് ടിനി ടോം പറഞ്ഞു.
മോഹന്‍ലാല്‍ നേതൃത്വം നല്കുന്ന പാനലില്‍ സ്ത്രീകള്‍ക്ക് 48 ശതമാനം സംവരണമാണുള്ളത്. സ്ത്രീകള്‍ക്ക് സ്ഥാനം കൊടുക്കണമെന്നുള്ള ശക്തമായ തീരുമാനം മോഹന്‍ലാലും ഇടവേള ബാബുവും ഉന്നയിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ശ്വേതാ മേനോന്, ആശ ശരത്ത്. ഇവര്‍ കൂടാതെ അഞ്ചു പേരും മത്സരിക്കുന്നുണ്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയസൂര്യയും സിദ്ദിഖുമാണ് നാമനിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സിദ്ദിഖ് ട്രഷറര്‍ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കൊണ്ട് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം പിന്‍വലിക്കുമെന്നും ടിനി ടോം പറഞ്ഞു. നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ 11 പേരാണ് ഉള്ളത്. മത്സരിക്കുന്നവര്‍ 15ഉം.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...