നമ്മുടെ സിനിമാ മേഖലയും തിയറ്ററുകളും വീണ്ടും പ്രവര്‍ത്തനനിരതമായി..ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു..ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി സുരേഷ് ഗോപി; മോഹൻലാൽ

മരക്കാർ’ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്കു നന്ദി പറഞ്ഞ് മോഹൻലാൽ. മരക്കാർ സിനിമയുടെ റിലീസിന് ആശംസ അര്‍പ്പിച്ച് സുരേഷ് ഗോപി എഴുതിയ കുറിപ്പിനാണ് മറുപടിയുമായി മോഹന്‍ലാല്‍ എത്തിയത്.
‘ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി സുരേഷ് ഗോപി. ദൈവാനുഗ്രഹത്താല്‍ നമ്മുടെ സിനിമാ മേഖലയും തിയറ്ററുകളും വീണ്ടും പ്രവര്‍ത്തനനിരതമായി. ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ക്കൂടി മരക്കാര്‍ ടീമിന്റെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി.’
ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ പ്രദർശനം ആരംഭിക്കുന്ന മരക്കാറിന്റെ ടീമിന്, പ്രത്യേകിച്ച് മോഹൻലാൽ, പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ എന്നിവർക്ക് ആശംസകൾ നേരുന്നു എന്നാണു സുരേഷ്ഗോപി തന്റെ സമൂഹമാധ്യമങ്ങളിൽ എഴുതിയത്. ഏറെക്കാലമായി സിനിമയിൽ നിന്നും മാറിനിന്ന സുരേഷ്ഗോപി തിരിച്ചുവരവ് നടത്തിയ ചിത്രം കാവൽ മരക്കാരിനു തൊട്ടു മുൻപാണ് റിലീസ് ചെയ്തത്.
നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ‘കാവൽ’ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...