ഋഷി സൂര്യ വിവാഹത്തിന് തീരുമാനമാകുമ്പോൾ ആളിക്കത്തുന്ന പ്രതികാരവുമായി മാളിയേക്കലിൽ മിത്ര; റാണിയമ്മയ്ക്കൊപ്പം കൈകോർക്കാൻ ജഗന്നാഥൻ തീരുമാനിക്കുമോ?; കൂടെവിടെ പുത്തൻ എപ്പിസോഡ്!

ദീപാവലി സ്പെഷ്യൽ എപ്പിസോഡുമായിട്ട് ആയിരുന്നു കഴിഞ്ഞ ദിവസം കൂടെവിടെ പരമ്പര എത്തിയത്. എല്ലാവരും ദീപാവലി ആഘോഷമൊക്കെ അടിപൊളി ആക്കുമ്പോൾ ആലഞ്ചേരി തറവാട്ടിലെ ദീവങ്ങൾ കൊണ്ടലങ്കരിച്ച ഉത്സവം നിങ്ങൾക്കും ഇഷ്ടപ്പെട്ടിരിക്കും. സ്വപ്നത്തിലാണെങ്കിലും അവർക്കൊപ്പം അതിഥി ടീച്ചർ കൂടിയായപ്പോൾ ആ ദീപങ്ങൾക്ക് കുറേക്കൂടി പ്രകാശമായിരുന്നു. അപ്പോഴും ആദി സാറിനെ തിരക്കിയവർക്ക് കുറവൊന്നുമില്ല. സ്വപ്നത്തിൽ എങ്കിലും ആദി സാറിനെ കാണിക്കാമായിരുന്നു എന്നാണ് ആരാധകർ തമാശയായി പറയുന്നത്.
എന്നാൽ പുത്തൻ കഥയിൽ സൂര്യ ഋഷി പ്രണയം വിവാഹത്തിലേക്ക് അടുക്കുന്നതാണ് കാണിക്കുന്നത്. കൂടുതൽ ആരാധകരും ആഗ്രഹിക്കുന്നത് ഋഷി സൂര്യ വിവാഹമാണ്. എന്നാൽ ചുരുക്കം ചിലർ ഇനിയും അവർ പ്രണയിച്ചു നടക്കട്ടെ, സൂര്യ ഇനിയും പഠിക്കട്ടെ , പരീക്ഷയാണ് വരുന്നത്… ഇത്തരത്തിൽ അഭിപ്രായപ്പെടുന്നുണ്ട്.
പുത്തൻ എപ്പിസോഡിൽ, അവിടെ ആദ്യം തന്നെ മുഖവും വീർപ്പിച്ചു നിൽക്കുന്ന മിത്രയെയാണ് കാണിക്കുന്നത് . അവളോടൊപ്പം നീതുവും നിമയും ഉണ്ട്… സൂര്യയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്ന തിരക്കിലാണ് നീതുവും നിമയും അവളെ കുറിച്ച് സനയ്ക്കോ അവളുടെ ടീമിനോ ഒരു വിവരവും കിട്ടിയിട്ടില്ല എന്നാണ് നീതു പറയുന്നത്.
കോളേജിൽ ആർക്കും ഒന്നും അറിയില്ല അതുകൊണ്ട് ഇനി കോളേജിലേക്ക് വാ എന്നും പറഞ്ഞ് മിത്രയെ വിളിക്കുകയാണ് രണ്ടുപേരും. അപ്പോൾ മിത്ര പറയുന്നുണ്ട്… ” ഇനി ഞാൻ എങ്ങോട്ടുമില്ല…ഈ ജീവിതം തന്നെ മടുത്തു.. എല്ലാം അങ്ങ് അവസാനിപ്പിച്ചാലോ എന്ന് തോന്നിപ്പോകുകയാണ്…. ”
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...