പ്രണയം തേടി ഭാഗം 4 ; പ്രണയമെന്ന കൗതുകം കയ്പ്പുള്ള വീഞ്ഞായി അവൾക്ക് അനുഭവപ്പെട്ടു; ആദ്യമായി പ്രണയത്തെ കുറിച്ച് ചിന്തിച്ച അവളുടെ ഉള്ളിൽ അതൊരു മോശം അനുഭവമായി അവസാനിച്ചു; പുത്തൻ വീഡിയോ നോവൽ !

കഥകൾ കേൾക്കാൻ ആഗ്രഹിക്കാത്തവരായിട്ട് ആരും തന്നെ കാണില്ല. എല്ലാവരുടെ ജീവിതവും പല പല കഥകൾ നിറഞ്ഞതാണ്. ജീവിതത്തിലെ ഓരോ സംഭവങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും ഒന്നോർത്തെടുത്താൽ കയ്പ്പും മധുരവും നിറഞ്ഞ നിരവധി കഥകൾ നമുക്ക് ഓർത്തെടുക്കാനാകും. എന്നാൽ വേഗത്തിൽ ഓടുന്ന ജീവിതത്തിൽ നിന്നും ഒരിക്കലും അതൊന്നും ഓർക്കാൻ ആരും നേരം കണ്ടെത്തിയെന്ന് വരില്ല.
എഴുത്തുകളുടെ ലോകം മനുഷ്യർക്ക് മുന്നിൽ തുറന്നുകിട്ടിയതോടെയാണ് കഥകൾ ശേഖരിക്കപ്പെടാൻ തുടങ്ങിയത്. പിന്നീടത് റേഡിയോയിലൂടെ കേട്ട് ആസ്വദിക്കുന്ന രീതിയിലേക്ക് മാറി. വിനോദങ്ങൾക്ക് മാർഗ്ഗങ്ങൾ വർധിച്ചതോടെ പല മാധ്യമങ്ങയിലൂടെ കഥ പറയലും കേൾക്കലും കണ്ടാസ്വദിക്കുന്ന തലം വരെ അത് വളർന്നു.
സൈബറിടം വളർന്നതോടെയാണ് കലാ സൃഷ്ടികൾക്ക് പ്രാധാന്യം വർധിച്ചത്. വ്യത്യസ്ത മാധ്യങ്ങളിലൂടെ എഴുത്തും വരകളും സോഷ്യൽ മീഡിയയിൽ സജീവമായി. എഴുത്തുകൾ പലതും സോഷ്യൽ മീഡിയ പേജുകളിൽ വലിയ സ്വീകാര്യതയാണ് നേടിയെടുക്കുന്നത് . ഇപ്പോഴിതാ പുത്തൻ ശൈലിയിൽ എഴുത്തിനെ അവതരിപ്പിച്ചുകൊണ്ട് ഒരു നോവൽ എത്തിയിരിക്കുകയാണ്.
കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പിക ‘യാഥാർഥ്യങ്ങൾ’ മാത്രം….ആയതിനാൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അത് വെറും യാദൃശ്ചിക ‘സത്യം’ മാത്രം… എന്ന് പറഞ്ഞുതുടങ്ങുന്ന കഥയ്ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാനും സാധിച്ചു.
പ്രണയം തേടിയുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് ഈ നോവൽ. പ്രണയം തേടി എന്ന തലക്കെട്ടോടെ സംപ്രേക്ഷണം ചെയ്യുന്ന നോവലിന്റെ നാലാം ഭാഗം കാണാം വീഡിയോയിലൂടെ!
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...