അപ്പുവിനെ കൊക്കയിൽ തള്ളിയിട്ട ശേഷം ബാലുവും റിയയും എവിടെ?; വീട്ടിലെത്തുന്ന അപ്പു കണ്ട കാഴ്ച ഞെട്ടിക്കുന്നത് ; ആ സത്യം എല്ലാവരും അറിയുന്നു ; പ്രണയവർണ്ണങ്ങൾ അപ്രതീക്ഷിത നിമിഷത്തിലേക്ക്!

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പുത്തൻ പരമ്പര ഇതിനോടകം തന്നെ ട്വിസ്റ്റുകൾ നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നുപോയിക്കഴിഞ്ഞു. ഇപ്പോഴിതാ നായികയും നായകനും ആദ്യമായി കണ്ട നാളുകളാണ് കഥയിൽ കാണിക്കുന്നത്. നായിക അപ്പു ബോധമില്ലാതെ തളർന്നുകൊടന്നപ്പോഴും സിദ്ധുവാണ് അവളെ കോരിയെടുത്ത് സുരക്ഷിതമാക്കി കിടത്തിയത്. എന്നിട്ട് വാച്ച് മാൻ കൊണ്ടുവന്ന വെള്ളം മുഖത്ത് തളിച്ചിട്ട് പേടിക്കേണ്ട എഴുന്നേൾക്കെന്ന് സിദ്ധു പറയുമ്പോൾ .
അൽപ്പ ബോധത്തിലും അപ്പു തേടിയത് ബാലുവിനെയാണ്…. ബാലു എവിടെയാണ് എന്ന് ചോദിച്ചുകൊണ്ട് അവൾ എഴുന്നേറ്റു..”അവൾ കണ്ണ് തുറന്നു വീണ്ടും കാണുന്നത് സിദ്ധുവിനെ,,,, പെട്ടന്നുതന്നെ….
“നീയോ… ഇയാളെന്താ ഇവിടെ… നിങ്ങളുടെ ഉദ്ദേശമെന്താ ? നിങ്ങളെന്നെ ഫോളോ ചെയ്യുകയാണോ? ” എന്നൊക്കെ അപ്പു ചോദിച്ചു.
എഡോ ഞാൻ എന്തിനാ തന്നെ ഫോളോ ചെയ്യുന്നത് , താൻ ട്രാപ്പിൽ ആകുന്നിടത്തൊക്കെ ഞാൻ എത്തിപ്പോകുന്നതാടോ . അല്ലാതെ ഞാൻ തന്റെ പിറകെ നടക്കുന്നതൊന്നുമല്ല… “
അപ്പോൾ അപ്പു അതൊന്നും ശ്രദ്ധിക്കാതെ, കരഞ്ഞുകൊണ്ട്…” ബാലു… എന്റെ ബാലു അവനെന്ത് സംഭവിക്കാനാണ് രണ്ട് ദിവസം കഴിയുമ്പോൾ എന്റെ കഴുത്തിൽ താലി കെട്ടേണ്ടവനാണ്. എന്റെ വുഡ് ബി. എനിക്ക് എന്റെ ബാലുവിനെ കണ്ടാൽ മതി….”
അപ്പോഴേക്കും അവിടെ പോലീസെത്തി. പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....