പുലി പോലെ വന്ന ജഗന്നാഥൻ ഇതാ എലിപോലെയായി; അതിഥി ടീച്ചർ വലിയ പ്രതിസന്ധിയിലേക്ക് കടക്കുമ്പോൾ ഋഷിയും സൂര്യയും കിടിലം ബുള്ളെറ്റ് റൈഡ് ; പ്രേക്ഷകരുടെ പരാതികൾ തീർത്ത് വീണ്ടും കൂടെവിടെ പരമ്പര !

പ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ ഇപ്പോൾ അവർ ആഗ്രഹിക്കുന്ന പോലെയാണ് മുന്നോട്ട് പോകുന്നത്. പുത്തൻ എപ്പിസോഡിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ടങ്കിലും നർമ്മവും പ്രണയവും വിട്ടുപോയിട്ടില്ല. ദേവമ്മ വന്നു അതിഥി ടീച്ചറുടടുത്ത് ആര്യയുടെ കാര്യം അറിയിക്കുകയാണ്. എല്ലാത്തിനും കാരണം ആ ശേഖരൻ ആണെന്നും അവർ പറഞ്ഞു.
അവളുടെ ഭർത്താവ് മോഹനനുമായിട്ടുള്ള പ്രശ്നം ഒക്കെ പറഞ്ഞു തീർത്ത് രമ്യതയിലാക്കാൻ ഉള്ള ശ്രമത്തിലായിരുന്നു , അതിനിടയിലാണ് അവൻ ഈ നെറികേട് കാണിച്ചത് എന്നൊക്കെ ദേവമ്മ ടീച്ചറോട് പറഞ്ഞു….
ഈ ദേവമ്മ മറന്നുപോയതാണോ അതോ മറന്നു എന്ന് നടിക്കുന്നതാണോ എന്നറിയില്ല, അന്നൊരിക്കൽ സൂര്യയെ ടീച്ചറുടെ വീട്ടിൽ വച്ച് ആ മോഹനൻ കയറിപിടിക്കാൻ ശ്രമിച്ചത് സൂര്യ വീട്ടിൽ പറയുമ്പോൾ ദേവമ്മയും കേട്ടുകൊണ്ടല്ലേ നിന്നത്. എന്നിട്ട് അവർക്ക് ഈ മാറ്റം എങ്ങനെ ഉണ്ടായി. ഏതായാലും ടീച്ചർ ഉടനെ തന്നെ ചോദിച്ചു, “”ആര്യ ഇഷ്ടപ്രകാരം ആണോ ശേഖരനൊപ്പം പോയത്..”
സ്വന്തം ഇഷ്ടപ്രകാരം ആണോ അതോ അവൻ ഭീഷണിപ്പെടുത്തി കൊണ്ടുപോയതാണോ ഒന്നും നമുക്കറിയില്ല, ആ സമയത്ത് ഞങ്ങൾ അമ്പലത്തിലായിരുന്നു. മോഹനൻ അവിടെ ഉണ്ടായിരുന്നു. മോഹനൻ അവരെ തടയാൻ ശ്രമിച്ചതാ…എന്നിട്ട് പാവം അവനെ തല്ലിച്ചതച്ച് കൊല്ലാറാക്കിയിട്ടാണ് അവൻ ആര്യയെയും കൊണ്ട് പോയത്…. മോഹനൻ ഇവിടെ അടുത്തൊരു ഹോസ്പിറ്റലിൽ ഉണ്ടെന്നും ….അവർ പറഞ്ഞു.
എന്നിട്ടും അവർ സൂര്യയെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ… അതിഥി ടീച്ചർ ആകെ ഭയന്നു. പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ!
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...