Malayalam
തുമ്പി കളി തുടങ്ങി മക്കളെ; അവിനാശിനി നിലം തൊടില്ല; തൂവൽസ്പർശം പുത്തൻ എപ്പിസോഡ് !
തുമ്പി കളി തുടങ്ങി മക്കളെ; അവിനാശിനി നിലം തൊടില്ല; തൂവൽസ്പർശം പുത്തൻ എപ്പിസോഡ് !
Published on
അവന്തിക മോഹൻ, സാന്ദ്ര എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന സീരിയലാണ് തൂവൽസ്പർശം സീരിയയിൽ. ഏഷ്യാനെറ്റിലെ കഴിഞ്ഞ ആഴ്ചയിലെ റേറ്റിംഗിൽ പരമ്പരയ്ക്ക് അഞ്ചാം സ്ഥാനമായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പരമ്പരയ്ക്ക് പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞു എന്നത് വലിയൊരു കാര്യം തന്നെയാണ്.
ഐപിഎസ് ഓഫീസറുടെയും പെരുങ്കള്ളിയുടെയും യുദ്ധത്തിന് ശേഷം അവർ സഹോദരങ്ങൾ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ശ്രേയയും മാളുവും.
മറു വശത്തു അവിനാഷിന്റെ ചതിയിൽ നിന്ന് തന്റെ ചേച്ചിയേയും കുടുംബത്തെയും സഹായിക്കുവാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മാളു. കമ്പനിയുടെ തലപ്പത്തു മാളു എത്തുമ്പോൾ അവിനാശിന്റെ പദ്ധതികൾ പാളുമോ? എന്ന് നമുക്ക് കണ്ടറിയാം….
ഇന്നത്തെ എപ്പിസോഡ് ഇങ്ങനെയാണ്:
about thoovalsparsham
Continue Reading
You may also like...
Related Topics:thoovalsparsham
