ജനഹൃദയങ്ങൾ കീഴടക്കിയ കൂടെവിടെ പുത്തൻ എപ്പിസോഡ് വീണ്ടും ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഋഷിയും സൂര്യയും ഒരു പെട്ടിയോട്ടോയ്ക്ക് കൈ കാണിച്ച് നിർത്തി. എന്നിട്ട് ഋഷി ചോദിക്കുന്നുണ്ട്… ” ചേട്ടൻ ഏത് വഴിക്കാണ് പോകുന്നതെന്ന്”
അപ്പോൾ ആ വയസായ ആൾ അവരുടെ റൂട്ട് ചോദിക്കുകയാണ്…” ഞങ്ങൾക്ക് അത്യാവശ്യമായിട്ട് ആവണിപുരത്ത് പോകണമായിരുന്നു… “അപ്പോൾ അദ്ദേഹവും ആ വഴിയാണ്.. അങ്ങനെ അവർ അതിൽ തന്നെ അഡ്ജസ്റ്റ് ചെയ്യാൻ തീരുമാനിച്ചു.
ആ പെട്ടിയാട്ടോയുടെ പിന്നിലിരുന്നു ഒരു കുടയും നൂത്ത് പിടിച്ചു ഒപ്പം സൂര്യയെയും ചേർത്ത് പിടിച്ചു ആ യാത്ര തുടങ്ങി… ആവണിപുരത്തേക്ക്. സൂര്യയാണ് കുട പിടിച്ചിരിക്കുന്നത്.. ഋഷി സൂര്യയെ തോളോട് ചേർത്ത് പിടിച്ചിട്ടുണ്ടേ. ഒരു സിനിമാ രംഗം പോലെ മനോഹരമാണ് അത്…
അപ്പൊൾ സൂര്യ പൊട്ടിച്ചിരിച്ചു… ഇത് കണ്ട് ….” ഉം… എന്താ എന്ന് ഋഷി ചോദിച്ചു…”പൂർണ്ണമായ ഋഷ്യ പ്രണയ രംഗങ്ങൾ ആസ്വദിക്കാം വീഡിയോയിലൂടെ !
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...