ഏതായാലും കിരണിനു വേണ്ടി കല്യാണി സംസാരിക്കും, ആ ഉറപ്പ് വീണ്ടും വന്നിരിക്കുകയാണ് ;ആ സത്യം അറിഞ്ഞ സരയു ചെയ്തത് മറ്റൊരു ചതി ; മൗനരാഗം ഇനി വരുന്ന എപ്പിസോഡ് ഇങ്ങനെ!
ഏതായാലും കിരണിനു വേണ്ടി കല്യാണി സംസാരിക്കും, ആ ഉറപ്പ് വീണ്ടും വന്നിരിക്കുകയാണ് ;ആ സത്യം അറിഞ്ഞ സരയു ചെയ്തത് മറ്റൊരു ചതി ; മൗനരാഗം ഇനി വരുന്ന എപ്പിസോഡ് ഇങ്ങനെ!
ഏതായാലും കിരണിനു വേണ്ടി കല്യാണി സംസാരിക്കും, ആ ഉറപ്പ് വീണ്ടും വന്നിരിക്കുകയാണ് ;ആ സത്യം അറിഞ്ഞ സരയു ചെയ്തത് മറ്റൊരു ചതി ; മൗനരാഗം ഇനി വരുന്ന എപ്പിസോഡ് ഇങ്ങനെ!
പ്രേക്ഷകരുടെ പ്രിയപ്പെട്ട മൗനരാഗം പരമ്പരയിൽ കല്യാണിയുടെയും കിരണിന്റെയും കഥ മുമ്പുള്ളതിലും വലിയൊരു ട്വിസ്റ്റിലേക്ക് എത്തിയിരിക്കുകയാണ്. ഏറ്റവും വലിയ ട്വിസ്റ്റ് എന്നത് കല്യാണി സംസാരിക്കുക എന്നതാണ് , അത് നീട്ടിക്കൊണ്ട് പോകുന്നതിലാണ് എല്ലാവർക്കും നിരാശയുള്ളത്. എന്നാൽ, അങ്ങനെ നിരാശയോടെ ഇരിക്കാനും മൗനരാഗം ടീം സമ്മതിക്കുന്നില്ല… അതുപോലെ രസകരമായിട്ടാണ് ഇപ്പോഴുള്ള കഥ പോകുന്നത്….
ഇപ്പോൾ സരയുവിന്റെ സമയമാണ്. പ്രകാശൻ കടുവ കൂട്ടിൽ കയറിയപ്പോൾ , വരിഞ്ഞു മുറുക്കനെന്നോണം ഒരു പാമ്പിനെ പോലെ സരയു മാളത്തിൽ നിന്നിറങ്ങിയതാണ്.. പക്ഷെ അവിടെ അൽപായുസ്സ് മാത്രമേ സരയുവിന് ഉള്ളു.
എന്നാൽ, സരയു ഇവിടെ ചതിക്കപ്പെട്ടു എന്നറിയുമ്പോൾ അടങ്ങിയിരിക്കുമെന്ന് തോന്നുന്നുണ്ടോ? പ്രകാശൻ ഒതുങ്ങിയതിന്റെ കാരണം വിക്രമാണ് . പ്രകാശൻ വെച്ച കെണിയിൽ പ്രകാശൻ തന്നെ വീണ് നടുവൊടിഞ്ഞെന്ന് പറയാം.. എന്നാൽ, സരയു ഒരുക്കിയ കെണിയിൽ സരയുവിന് ആപത്തൊന്നും വന്നിട്ടില്ലല്ലോ… തല്ല് കൊണ്ടതും ആ ജാക്സൺ അല്ലെ… അപ്പോൾ സരയു ഇതുകൊണ്ടൊന്നും പാഠം പഠിക്കില്ല.
ഏതായാലും അടുത്ത ആഴ്ച സരയു ചെയ്യുന്ന പ്രവർത്തികളും പിന്നെ കല്യാണിയുടെ ആ കഥയും നമുക്കറിയാം…. പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!
കഥയുടെ പുതുമയിലും, അവതരണത്തിലും, കഥാപാത്രങ്ങളുടെ രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്ഥമായ ചിത്രമായിരിക്കും മരണമാസ്. നവാഗതനായ ശിവ പ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...