ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ തന്ന കൂടെവിടെ റൈറ്റർ മാമന് ഇന്ന് ആരാധകർ നന്ദി പറയുകയാണ്. കഴിഞ്ഞ എപ്പിസോഡ് തന്നെ അടിപൊളിയാക്കിയതായിരുന്നു. എന്നാൽ, അതിലും അടിപൊളി എപ്പിസോഡ് ആണ് ഇന്ന് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ പ്രൊമോ വീഡിയോ എത്തിയപ്പോൾ തന്നെ ആരാധകർ കോരിത്തരിച്ചിരിക്കുകയാണ്. ആ കാറിൽ സാക്ഷാൽ ഋഷികേഷ് തന്നെയായിരുന്നു.. ആ രാത്രി സ്ലോ മോഷനിൽ അടിപൊളി ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ ഋഷി വന്നിറങ്ങി… ആദ്യത്തെ കിടുക്കാച്ചി ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന് ശേഷം , ഋഷി “സൂര്യ” എന്നൊരു വിളി… പിന്നെ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്തുപിടിച്ചു…
മാസ്സ് സീൻ തന്നെ … സിനിമ സീനിനെ വെല്ലുന്ന ഋഷിയുടെ മാസ്സ് പെർഫോമൻസ്…. “സാർ കറക്റ്റ് ആയിട്ട് മനം പിടിച്ചെത്തിയല്ലോ അല്ലെ…. നന്നായി നമ്മൾ തമ്മിലും ഒരു പഴയ കണക്ക് തീർക്കാനുണ്ട്.. ” എന്ന് സാബു… ഋഷി മുന്നിൽ തന്നെ നിന്നിട്ട്….. ” അന്ന് കണ്ടപ്പോൾ ഞാൻ നിന്നോട് പറഞ്ഞതല്ലേ… അത് നിന്റെ ആദ്യത്തെയും അവസാനത്തെയും ലൈഫ് ലൈൻ ആണെന്ന്… അത് നീ മറന്നുപോയോ…. ” എന്ന് ഋഷി പറഞ്ഞ് …
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...