നാലഞ്ചു വർഷത്തെ വിവാഹജീവിതം; ഒടുവിൽ വേർപിരിയൽ;ഇന്നും താൻ കടന്നുപോകുന്നത് ഡിപ്രഷനിലൂടെ; വിവാഹജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി ഷെമി മാർട്ടിൻ !

നാലഞ്ചു വർഷത്തെ വിവാഹജീവിതം; ഇന്ന് രണ്ടുകുട്ടികളുടെ ‘അമ്മ, സിംഗിൾ പേരന്റ്; വാഹജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് പറയുമ്പോൾ പഴയ ഓറഞ്ചിന് പറയാനുള്ളത് ഒറ്റ കാര്യം; ഇന്നും താൻ കടന്നു പോകുന്നത് ഡിപ്രഷനിലൂടെ; സിംഗിൾ പസങ്കേ ലൈഫിനെ കുറിച്ച് ഷെമി മാർട്ടിന്റെ വെളിപ്പെടുത്തൽ!
ഓറഞ്ച്, പാര്‍വതി, മീര എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ വൃന്ദാവനം കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു.വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓറഞ്ച് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷെമി മാർട്ടിനാണ്. വളരെ ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രം. ജീവിതത്തിലും ഷെമി ഓറഞ്ചായിരുന്നു…
എന്നാൽ, ആ ജീവിതത്തെ മാറ്റിമറിച്ചത് വിവാഹമാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോൾ താരം. മെട്രോ സ്റ്റാർ സ്റ്റാർ ചാറ്റ് പ്രോഗ്രാമിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇന്ന് രണ്ടു കുട്ടികളുടെ സിംഗിൾ മദർ ആണ് താരം.
ജീവിതത്തിൽ അനുഭവങ്ങളിലൂടെ നിരവധി പാഠം പഠിച്ചിട്ടുണ്ട്. അതിൽ കുടുംബബന്ധങ്ങളെ കുറിച്ചും മക്കളെക്കുറിച്ചുമാണ് താരം അഭിമുഖത്തിലൂടെ തുറന്നു പറയുന്നത് . പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ!
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....