കല്യാണിയെ ഇല്ലാതാക്കാൻ സരയു ഒരുക്കിയ കെണി ഇന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് . നിങ്ങളെല്ലാവരും കാണാൻ കാത്തിരിക്കുന്നത് സരയുവിന്റെ തോറ്റ മുഖം കാണാനാകും. എന്നാൽ സരയു സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്….
കല്യാണിയ്ക്ക് പിന്നാലെയുള്ള ആ ഗുണ്ട റൂം ബോയ് യെ ഇടിച്ചിട്ടിട്ട് കല്യാണിയുടെ റൂമിലേക്ക് വരുകയാണ്.. ആ റൂം ബോയ് യുടെ വേഷത്തിലായതുകൊണ്ടുതന്നെ കല്യാണി ചിരിയോടെ അയാളെ അകത്തേക്ക് കയറ്റി. റൂം ബോയ് ആണെന്ന് കരുതി പാറുക്കുട്ടിയും ഡ്രസ്സ് മാറാൻ അകത്തേക്ക് പോയി…
ഈ സമയം ആ കഴുകൻ കണ്ണുകൾ കല്യാണിയെ തന്നെ നോക്കുന്നുണ്ടായിരുന്നു. കല്യാണി അത് ശ്രദ്ധിക്കാതെ ഫോണിൽ നോക്കി നിൽക്കുകയാണ്… അപ്പോൾ അയാൾ കത്തി പതിയെ പോക്കറ്റിൽ നിന്നും എടുത്തു… എന്നിട്ട് …. എടി….. എന്നും വിളിച്ച് അയാൾ കല്യാണിക്ക് നേരെ കുതിച്ചു. കല്യാണി അത് കണ്ട് പേടിച്ച് പിന്നോട്ട് പോയി…
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....