ആ വിവാഹ നിശ്ചയം നടക്കും , പക്ഷെ…അത് ഋഷിയും മിത്രയും തമ്മിലല്ല; സൂര്യയ്ക്കായി മോതിരം വാങ്ങി കാത്തിരിക്കുന്ന ഋഷി; ആരാധകരുടെ നിരാശയകറ്റുന്ന ആ എപ്പിസോഡ് ഉണ്ടായിരിക്കും; കൂടെവിടെ അടുത്ത ആഴ്ചയിലെ കഥ!

കൂടെവിടെ പരമ്പരയിൽ ഋഷി സൂര്യ പ്രണയ കഥയിൽ അടുത്ത ആഴ്ച്ച എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്നാണ് എല്ലാ പ്രേക്ഷകരും ചോദിക്കുന്നത്. ഉറപ്പായും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് പുത്തൻ പ്രൊമോ സൂചിപ്പിക്കുന്നത്. ഋഷിയും ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയിട്ടുണ്ട്. അതുമാത്രമല്ല അവരുടെ ഷൂട്ടിംഗ് നല്ല റ്റൈറ്റ് ആയി നടക്കുന്നുമുണ്ട്.
ഋഷിയുടെ ഈ മൗനമായുള്ള പോക്കൊക്കെ കുറച്ചു നാളത്തേക്ക് മാത്രമാണ്. നിശ്ചയം ഏതായാലും മുടങ്ങും. ഋഷി തന്നെ അതിനുള്ള വഴി ഉണ്ടാക്കുകയാണ്. അപ്പോൾ നമുക്ക് ആ കഥയിലേക്ക് തന്നെ വരാം . ഋഷിയുടെയും മിത്രയുടെയും വിവാഹ നിശ്ചയ വാർത്തയോട് പൊരുത്തപ്പെട്ടു എന്നൊക്കെ സൂര്യ ടീച്ചറോട് പറഞ്ഞെങ്കിലും സൂര്യയെ വേദനിപ്പിക്കുന്ന ഒരേഒരു പ്രശ്നം ഇപ്പോൾ അതാണ്. ഋഷി തന്നെ സ്നേഹിക്കുന്നുണ്ടന്ന് സൂര്യയ്ക്ക് അറിയാം. എന്നാൽ, മിത്രയെ റിഷിയ്ക്ക് ഒഴിവാക്കാനും സാധിക്കാതെയിരിക്കുകയാണ്,
ഏതായാലും എല്ലാത്തിനും മുന്നിൽ നിസ്സഹായയാണ് സൂര്യ. ഋഷിയുടെ ജീവിതവും തീരുമാനവുമാണ്. അവിടെ സൂര്യയ്ക്ക് ഒന്നും ചെയ്യാനില്ല. അതുകൊണ്ടുതന്നെ സൂര്യ അവിടെ നിന്ന് ഒന്ന് മാറിനിൽക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ സൂര്യ ആദ്യം പോകാൻ തീരുമാനിക്കുന്നത് വീട്ടിലേക്കാണ്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....