സന്തോഷകരമായ ജീവിതമായിരുന്നു ആഗ്രഹിച്ചത്… വിവാഹം കഴിഞ്ഞ് 7ാം മാസം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; മാനസികമായി വല്ലാതെ തകര്‍ന്ന് പോയി; വെളിപ്പെടുത്തലുമായി നടി
സന്തോഷകരമായ ജീവിതമായിരുന്നു ആഗ്രഹിച്ചത്… വിവാഹം കഴിഞ്ഞ് 7ാം മാസം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; മാനസികമായി വല്ലാതെ തകര്‍ന്ന് പോയി; വെളിപ്പെടുത്തലുമായി നടി
സന്തോഷകരമായ ജീവിതമായിരുന്നു ആഗ്രഹിച്ചത്… വിവാഹം കഴിഞ്ഞ് 7ാം മാസം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; മാനസികമായി വല്ലാതെ തകര്‍ന്ന് പോയി; വെളിപ്പെടുത്തലുമായി നടി
നീലക്കുയിൽ പരമ്പരയിൽ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകർക്കും പരിചിതയാണ് പവാനി റെഡ്ഡി. പവാനി പിൻമാറിയതിന് ശേഷമായാണ് നീലക്കുയിലിലേക്ക് ലത സംഗരാജു എത്തിയത്. പവാനിയുടെ പെട്ടെന്നുള്ള പിൻമാറ്റത്തിൽ തുടക്കത്തിൽ നിരാശ പ്രകടിപ്പിച്ചവർ പിന്നീട് ലതയേയും പിന്തുണച്ചിരുന്നു.
പവാനി റെഡി തമിഴ് ബിഗ് ബോസില്‍ മത്സരിക്കുന്നുമുണ്ട്. ഇപ്പോഴിതാ സഹമത്സരാര്‍ത്ഥിയുമായി സംസാരിക്കവെ തന്റെ ജീവിതത്തില്‍ സംഭവിച്ച അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞിരിക്കുകയാണ്.
ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ ബാധിച്ചതിനെക്കുറിച്ചായിരുന്നു പവാനി പറഞ്ഞത്. മുന്‍പും ഇതേക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ ഞെട്ടിച്ചിരുന്നു. കുട്ടികളും കുടുംബവുമായി സന്തോഷകരമായ ജീവിതമായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് 7ാം മാസം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. മാനസികമായി വല്ലാതെ തകര്‍ന്ന് പോയിരുന്നു അന്ന് എന്നായിരുന്നു പവാനി പറഞ്ഞത്
ഭര്‍ത്താവിന്റെ വിയോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സീരിയലുകളില്‍ അഭിനയിച്ച് മടുത്തെന്നും വെബ് സീരീസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അന്ന് പവാനി പറഞ്ഞിരുന്നു.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ സജീവമായി...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...