നയനയുടെ ഋഷ്യം PART 15 ; യാത്രയ്ക്കിടയിൽ ഋഷി സൂര്യയോട് പറഞ്ഞ കഥ ; ഋഷിയുടെ ആ വാക്കുകൾ അമ്മയെക്കുറിച്ചോ അതോ തന്നെക്കുറിച്ചോ?; പ്രണയം തിരിച്ചറിയാനാവാതെ സൂര്യ!

നയനയുടെ ഋഷ്യം എന്ന കൂടെവിടെ സീരിയൽ ആരാധികയുടെ എഴുത്തുകൾ പതിനഞ്ചാം അധ്യായമായിരിക്കുകയാണ്. സൂര്യയും ഋഷിയും യാത്ര പോകുന്നതും സ്വപ്നം കണ്ടിരിക്കുന്നതാണ് നയനയുടെ കഥയിലെ കഴിഞ്ഞ ഭാഗത്ത് വായിച്ചത്.
ഇതിനിടയിലുള്ള ദിവസങ്ങളുടെ ദൈർഘ്യം ഏറി വരുന്നതുപോലെ അവർക്കു രണ്ടാൾക്കും തോന്നി. വിരസമായൊരു വാരാന്ത്യവും പ്രാക്റ്റിക്കൽ ഇൻടെണൽസിന്റെ തിരക്ക് പിടിച്ച ദിവസങ്ങളും പിന്നിട്ട് ബുധനാഴ്ചയായി. ക്ലാസ് കഴിഞ്ഞു പുറത്തേയ്ക്കിറങ്ങുമ്പോൾ ഋഷി സൂര്യയെ വരാന്തയിലേക്ക് വിളിച്ചു.
“താൻ ഒരു റിക്വസ്റ്റ് ലെറ്റർ തരണം. പേപ്പർ പ്രസന്റേഷനു പോവുന്നത് ലീവ് മാർക്ക് ചെയ്യാതിരിക്കാൻ.” എന്ന് പറഞ്ഞു. ചുണ്ടുകളിൽ ഗൗരവവും കണ്ണുകളിൽ പ്രണയവും നിറഞ്ഞ വാക്കുകൾ. ഉച്ച കഴിഞ്ഞ് അവൾ ആ അപേക്ഷയുമായി ഋഷിയുടെ കാബിനിലേക്ക് ചെന്നു. അകത്തേയ്ക്ക് കയറിയ ശേഷമാണ് സജിൻ സാർ നെ അവൾ കണ്ടത്. ഋഷിയ്ക്ക് അവളോട് എന്തൊക്കെയോ ചോദിക്കണമെന്നോ പറയണമെന്നോ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ, സജിൻ ന്റെ സാന്നിധ്യത്തിൽ അത് വേണ്ടെന്ന് തീരുമാനിച്ചു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...