Connect with us

വീണ്ടും കാട്ടിലകപ്പെടുന്ന സൂര്യയും ഋഷിയും; തിരിച്ചെത്തുമ്പോൾ സൂര്യ ഋഷിയുടെ ഭാര്യ; കൂടെവിടെ അത്യുജ്ജ്വലമായ ആ കാഴ്ച എത്തി!

Malayalam

വീണ്ടും കാട്ടിലകപ്പെടുന്ന സൂര്യയും ഋഷിയും; തിരിച്ചെത്തുമ്പോൾ സൂര്യ ഋഷിയുടെ ഭാര്യ; കൂടെവിടെ അത്യുജ്ജ്വലമായ ആ കാഴ്ച എത്തി!

വീണ്ടും കാട്ടിലകപ്പെടുന്ന സൂര്യയും ഋഷിയും; തിരിച്ചെത്തുമ്പോൾ സൂര്യ ഋഷിയുടെ ഭാര്യ; കൂടെവിടെ അത്യുജ്ജ്വലമായ ആ കാഴ്ച എത്തി!

അടുത്ത ഒരാഴ്‌ച കൂടെവിടെ കഥയുടെ പോക്ക് എങ്ങനെയെന്നുള്ളത് ജനറൽ പ്രൊമോയിലൂടെ എത്തിയിരിക്കുകയാണ്. നിലവിൽ ഒരുതരത്തിലും ഋഷിയോട് മിണ്ടാൻ താല്പര്യം ഇല്ലാതെ നടക്കുകയാണ് സൂര്യ. സൂര്യ വെറുതെ എടുത്ത തീരുമാനമല്ല അത്. ഏതായാലും റാണിയമ്മയെ എതിർക്കാൻ ഋഷി തയ്യാറാകില്ല… റാണിയമ്മയാണെകിൽ മിത്രയുടെയും ഋഷിയുടെയും വിവാഹം തന്നെ നടത്തുകയും ചെയ്യും. പിന്നെ താൻ ആയിട്ട് എന്തെങ്കിലും ചെയ്താൽ അത് തനിക്ക് അഭയം തന്ന ടീച്ചറോട് കാണിക്കുന്ന നന്ദി കേടാകാടും. അപ്പോൾ സൂര്യയുടെ ഭാഗത്ത് നിന്നും നോക്കുമ്പോൾ സൂര്യ ഈ ചെയ്യുന്നതൊക്കെ ശരിയാണ്. ഏതൊരാളും ഇത്തരം സാഹചര്യത്തിൽ ഇതേ ചെയ്യൂ…

എന്നാൽ, ഇതിനെല്ലാം നടുവിൽ ഋഷിയാണ് കഷ്ടപ്പെടുന്നത്. മനസ് തുറന്നു സംസാരിക്കാൻ ആരുമില്ല കൂടെ.. ഒരു അനാഥൻ ആയ അവസ്ഥയാണ് ഋഷിയ്ക്ക്. അമ്മയും ഇല്ല ഇപ്പോഴിതാ ആദി സാറുമില്ല അപ്പോൾ ഇനി എന്താകും ഇവരുടെ കഥയില്ലെന്ന് നോക്കാം… റാണിയമ്മ ടീച്ചറെ കാണാൻ എത്തിയിരിക്കുകയാണെല്ലോ ?

” നീ കഴിഞ്ഞ ദിവസം പറഞ്ഞല്ലോ നിന്റെ മകനെ ഞാൻ തട്ടിപ്പറിച്ചെടുത്തതാണെന്ന്… അതെ അത് ശരിയാണ്. അവൻ എന്റെ ,മകൻ തന്നയാണ്. അവൻ അമ്മയുടെ സ്ഥാനം തരുന്നത് എനിക്ക് മാത്രമാണ്. അത് മാത്രം മതി എനിക്ക്.. എന്നിട്ട് ആ വിവാഹക്കാര്യം റാണിയമ്മ ടീച്ചറോട് പറഞ്ഞു. പിന്നെ നിന്നോട് ഇത് വന്നു പറഞ്ഞത്, കടമ ചെയ്യാനല്ല… വിവാഹത്തിന് പോലും നീ അവിടേക്ക് വരരുത് എന്ന് പറയാനാണ്… “

റാണിയമ്മ ഇതൊക്കെ പറഞ്ഞപ്പോൾ പതിവിന് വിപരീതമായി ടീച്ചർ നിശബ്ദമായി പോവുകയാണ്. അങ്ങനെ റാണിയമ്മ അവിടുന്ന് നേരെ ജ്യോത്സ്യന്റെ അടുത്തേക്ക് പോകുന്നുണ്ട്. വഴിയൊക്കെ കണ്ടെത്തി ജ്യോത്സ്യന്റെ അടുത്ത് ഋഷിയുടെ ജാതകവും മിത്രയുടെ പേരും ജനന സമയവും കൊടുക്കുകയാണ്.

പൂർണ്ണമായ കൂടെവിടെ ഒരാഴ്‌ചത്തെ കഥ കേൾക്കാം വീഡിയോയിലൂടെ!

about koodevide

More in Malayalam

Trending

Recent

To Top