മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയിൽ ഇനി കല്യാണ നാളുകളാണ്. ആരുടെതെന്ന് വരും എപ്പിസോഡിൽ കണ്ടറിയാം. പുത്തൻ എപ്പിസോഡിൽ ഋഷിയുടെയും മിത്രയും വിവാഹനിശ്ചയം നടത്താനുള്ള തീരുമാനത്തിലാണ് റാണിയമ്മ .. അത്ര നിസാരമല്ല റാണിയമ്മയുടെ വാക്കുകൾ…
ഇത് കേട്ടിട്ട് കുഞ്ഞി വിശ്വസിക്കാനാവാതെ റാണിയമ്മയോട് അതെങ്ങനെ എന്ന് ചോദിക്കുന്നുണ്ട്. പക്ഷെ വളരെ കരുതലോടെ വേണം നമ്മൾ ഇത് നടത്താൻ വിവാഹനിശ്ചയമാണ് നടക്കാൻ പോകുന്നതെന്ന് ആ ദിവസമേ ഋഷി അറിയാൻ പാടുള്ളു…
അപ്പോൾ ആനന്ദൻ നാണിയമ്മ എന്താണ് മനസ്സിൽ കണ്ടിരിക്കുന്നത് എന്ന് ചോദിക്കുകയാണ്.. അപ്പോൾ റാണിയമ്മ , ” ലക്ഷ്മി ഇവിടെ ഇല്ലല്ലോ അല്ലെ… എന്ന് ചോദിച്ചുറപ്പിക്കുന്നു… ” ലക്ഷ്മി അവിടെ ഇല്ല അമ്പലത്തിൽ പോയിരിക്കുകയാണ്… ഇനി അവരുടെ പ്ലാൻ എന്താണെന്നല്ലേ… ?
അത് റാണിയമ്മയുടെ ബുദ്ധിയിൽ തന്നെയുണ്ട്…. “വളരെ കണ്ണിങ് ആയി പ്ലാൻ ചെയ്യുന്ന ഫാമിലി ഗെറ്റ് ടുഗെതർ … മാളികേക്കൽ ഫാമിലിയും പിന്നെ തമ്പിയുടെ ഫാമിലിയും .. പിന്നെ അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ഒരു കുടുംബസംഗമം… അങ്ങനെ ഒരു ഗെറ്റ് ടുഗെദറിന് തമ്പി ആയിട്ട് ഇനിഷ്യയെറ്റിവ് എടുക്കുന്നതായി വേണം ഋഷിയെ നമ്മൾ അറിയിക്കാൻ… അവനെ കൺവിൻസ് ചെയ്യാൻ ഒരു കാരണം ഉണ്ടാക്കണം… “
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...