News
ചെക്കപ്പിനു മുമ്പ് ആശുപത്രിക്കാര് മതം ചോദിക്കുന്നത് എന്തിനാണ്? ഇത് നാണക്കേട്.. സംവിധായകൻ ഖാലിദ് റഹ്മാൻ
ചെക്കപ്പിനു മുമ്പ് ആശുപത്രിക്കാര് മതം ചോദിക്കുന്നത് എന്തിനാണ്? ഇത് നാണക്കേട്.. സംവിധായകൻ ഖാലിദ് റഹ്മാൻ
Published on

ആശുപത്രിയിലെ ആവശ്യങ്ങള്‍ക്ക് മതം ചോദിക്കുന്നതിന് എതിരെ സംവിധായകൻ ഖാലിദ് റഹ്മാൻ രംഗത്ത്. ആശുപത്രിയിലെ അപേക്ഷാ ഫോറത്തിന്റെ ഫോട്ടോയും ഖാലിദ് റഹ്മാൻ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു ചെക്കപ്പിന് മുമ്പ് ആശുപത്രിക്കാര് എന്തിനാണ് മതം അന്വേഷിക്കുന്നത് എന്നാണ് ഖാലിദ് റഹ്മാൻ ചോദിക്കുന്നത്.
ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു..
ചെക്കപ്പിനു മുമ്പ് ആശുപത്രിക്കാര് മതം ചോദിക്കുന്നത് എന്തിനാണ്. ഇത് നാണക്കേടാണ് എന്ന് ഖാലിദ് റഹ്മാൻ പറയുന്നു. അപേക്ഷ ഫോറത്തിലെ മതം കോളത്തില്‍ ഇല്ല എന്നുമാണ് ഖാലിദ് റഹ്മാൻ കുറിച്ചത്
ഖാലിദ് റഹ്മാനെ പിന്തുണച്ച് ഒട്ടേറെ പേര് രംഗത്ത് എത്തിയിട്ടുണ്ട്.
അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് ഖാലിദ് റഹ്മാൻ സംവിധായകനാകുന്നത്. ലവ് എന്ന ചിത്രമാണ് ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...