Malayalam
നയനയുടെ ഋഷ്യം PART 2 ;ലക്ഷം ദീപങ്ങൾ സാക്ഷിയായി ഋഷിയും സൂര്യയും; മനംമയക്കുന്ന പ്രണയ നോവലുമായി ഒരു ആരാധിക !
നയനയുടെ ഋഷ്യം PART 2 ;ലക്ഷം ദീപങ്ങൾ സാക്ഷിയായി ഋഷിയും സൂര്യയും; മനംമയക്കുന്ന പ്രണയ നോവലുമായി ഒരു ആരാധിക !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ‘കൂടെവിടെ’യിലെ ബിപിൻ ജോസും അൻഷിത അഞ്ജിയും. ഋഷിയെന്ന കഥാപാത്രത്തെ ബിപിൻ അവതരിപ്പിക്കുമ്പോൾ സൂര്യയായി എത്തുന്നത് അൻഷിതയാണ്. സമൂഹമാധ്യമങ്ങളിലും സൂര്യ, ഋഷി ജോഡികൾക്ക് ഏറെ ആരാധകരാണുള്ളത്. ആരാധകർ സ്നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്.
ഇപ്പോഴിതാ, പരമ്പരയിൽ താരജോഡികൾ ഒന്നിച്ചുള്ള സീനുകൾ ഇല്ല എന്ന പരാതി ഒഴുവാക്കാൻ ഒരു ആരാധിക പുത്തൻ നോവലുമായിട്ടെത്തിയിരിക്കുകയാണ്. നയന താര എന്ന ആരാധികയാണ് നോവൽ എഴുത്തിന് തുടക്കം കുറിച്ചത്. സമൂഹ മാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ നയനയുടെ കഥയ്ക്ക് ആരാധകർ കൂടുകയാണ്.
നയനയുടെ ഋഷ്യം രണ്ടാം ഭാഗം കേൾക്കാം …
“അനന്തനങ്കിളിനോടും മിത്രയോടുമൊക്കെ ദേഷ്യപ്പെട്ടതിൽ മനസ്സ് അസ്വസ്ഥമായിരുന്നു.. മിത്ര വീട്ടിൽ ഉള്ള ആ ഞായറാഴ്ച ഋഷിക്ക് വിരസമായി തോന്നി.. വളരെ വൈകി എണീറ്റു..ഡാഡിയുടെ അസാന്നിധ്യം ഋഷിയെ അസ്വസ്ഥനാക്കി.. ചിലരുടെ സാന്നിധ്യത്തിൽ മാത്രമാണ് വീടുകൾക്ക് ജീവൻ വയ്ക്കുന്നത് എന്ന് ഋഷിക്ക് തോന്നി.. പൂർണ്ണമായി കേൾക്കാൻ വീഡിയോ കാണുക!
about koodevide
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...