Connect with us

നടൻ രാജാ സാഹിബിന്റെ മകള്‍ റാസി വിവാഹിതയായി

Malayalam

നടൻ രാജാ സാഹിബിന്റെ മകള്‍ റാസി വിവാഹിതയായി

നടൻ രാജാ സാഹിബിന്റെ മകള്‍ റാസി വിവാഹിതയായി

നടൻ രാജാ സാഹിബിന്റെ മകള്‍ റാസി വിവാഹിതയായി. ഷഹനാസ് ആണ് വരൻ. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്

രാജാ സാഹിബിന്റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു വിവാഹം നടന്നത്. വളരെ ലാളിത്യമാര്‍ന്ന ചടങ്ങുകള്‍ മാത്രമാണ് വിവാഹത്തിന് ഉണ്ടായതെന്ന് . രാജാ സാഹിബിന്റെ കുടുംബാംഗങ്ങളെയും വിവാഹ വീഡിയോയില്‍ കാണാം. മുസ്ലിം മതാചരപ്രകാരമായിരുന്നു വിവാഹം.

മിമിക്രി രംഗത്തിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് രാജാ സാഹിബ്. ജയനെ അനുകരിച്ച് പ്രശസ്‍തിയിലേക്ക് എത്തിയ രാജാ സാഹിബ് ഇസ്ര, ചങ്ങാതിപ്പൂച്ച അടക്കം ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top