Connect with us

ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്; ബോ​ളി​വു​ഡ് താ​രം സ​ല്‍​മാ​ന്‍ ഖാ​ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

Bollywood

ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്; ബോ​ളി​വു​ഡ് താ​രം സ​ല്‍​മാ​ന്‍ ഖാ​ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്; ബോ​ളി​വു​ഡ് താ​രം സ​ല്‍​മാ​ന്‍ ഖാ​ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

സ​ല്‍​മാ​ന്‍ ഖാന്റെ ജീ​വ​ന​ക്കാ​രന് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു. ഇതേ തുടർന്ന് താരം നി​രീ​ക്ഷ​ണ​ത്തി​ല്‍..

ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും ഡ്രൈ​വ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സ​ല്‍​മാ​ന്‍ ഖാ​ന്‍റെ കു​ടു​ബാം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കും. 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കാ​നാ​ണ് തീ​രു​മാ​നം. രോ​ഗം ബാ​ധി​ച്ച ജീ​വ​ന​ക്കാ​രെ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സ​ല്‍​മാ​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ വി​വാ​ഹ​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​വാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​തോ​ടെ പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി.

Continue Reading
You may also like...

More in Bollywood

Trending