രാവിലെ തന്നെ മാളികേക്കൽ വീട്ടിലെ അടുക്കളയാണ് കാണിക്കുന്നത്… അവിടെ പ്രഭാത ഭക്ഷണത്തിനായി തിരക്കുകൂട്ടുന്ന നമ്മുടെ ലക്ഷ്മി ആന്റിയും ക്യാരറ്റ് കട്ട് ചെയ്തുകൊണ്ടിരിക്കുന്ന മിത്രയുമാണ്. അവർ പരസ്പരം ഓരോന്ന് സംസാരിച്ചുകൊണ്ട് ജോലി ചെയ്യുമ്പോൾ അവിടേക്ക് നീതു കടന്നുവരികയാണ്..
ഋഷിയുടെയും നീതുവിന്റെയും ആഹാര രീതിയൊക്കെ അവിടെ സംസാരിക്കുകയാണ്… അപ്പോഴാണ് അടുക്കളയിലേക്ക് കയറാതെ റാണിയമ്മ മിത്രയെ അടുത്തേക്ക് വിളിച്ചത്…
നീ എന്തിനാ മോളെ അടുക്കളയിലൊക്കെ കയറുന്നത്… അതിനല്ലേ ലക്ഷ്മി അവിടെയുള്ളത് … എന്ന് പറയുകയാണ് റാണിയമ്മ …
ലക്ഷ്മി ആന്റിയോടൊപ്പം ചേർന്ന് കുക്കിങ് പഠിക്കാമെന്നുവച്ചു. ഋഷിയ്ക് ഇഷ്ടമുള്ളതൊക്കെ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു ഞാൻ. മിത്ര പറഞ്ഞു. അത് നല്ല ഐഡിയ ആണ്. പാചകത്തിലൂടെ ഒരു മനുഷ്യന്റെ മനസ് കീഴടക്കാൻ പറ്റുമെന്ന് ബുദ്ധിയുള്ളവർ പറഞ്ഞിട്ടുണ്ട്. എന്നാണ് ബുദ്ധിമതിയായ റാണിയമ്മ പറയുന്നത്.
അങ്ങനെ ഒന്നും ഋഷിയുടെ മനസ് കീഴടങ്ങില്ല . ഋഷിയുടെ മൂഡ് എപ്പോഴാണ് മാറുന്നതെന്ന് പറയാൻ പറ്റില്ല. എന്നൊക്കെ മിത്ര പറഞ്ഞു..
അപ്പോഴാണ് അവർക്കിടയിലേക്ക് നീതു എത്തിയത്… പിന്നെ നീതുവിന്റെ സംസാരം മിത്രയെ ഒന്നുകൂടി വഴിതെറ്റിക്കുക്കതായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...