Malayalam
നൃത്തം അവതരിപ്പിച്ചുകൊണ്ട് മമ്മൂട്ടിയ്ക്ക് പിറന്നാളാശംസയുമായി അനു സിത്താര; വീഡിയോ വൈറൽ
നൃത്തം അവതരിപ്പിച്ചുകൊണ്ട് മമ്മൂട്ടിയ്ക്ക് പിറന്നാളാശംസയുമായി അനു സിത്താര; വീഡിയോ വൈറൽ

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70ാം ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനു സിത്താര പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുന്നു നൃത്തം അവതരിപ്പിച്ചുകൊണ്ടാണ് അനുവിന്റെ വേറിട്ട ആശംസ. മമ്മൂട്ടി ചിത്രം രാപ്പകലിലെ പാട്ടിനനുസരിച്ചാണ് അനു നൃത്തരൂപം അവതരിപ്പിച്ചത്.
എന്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകള് മമ്മൂക്ക’ എന്നു കുറിച്ചുകൊണ്ടാണ് അനു സിത്താര പിറന്നാള്‍ സ്പെഷല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
അനുവിന്റെ ആശംസാ കുറിപ്പും സ്നേഹ വിഡിയോയും ഇതിനോടകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് താരത്തെ പ്രശംസിച്ചും മമ്മൂട്ടിക്ക് മംഗളങ്ങള്‍ നേര്‍ന്നും രംഗത്തെത്തിയത്. ആരാധകരില്‍ പലരും അനു സിത്താരയുടെ സ്നേഹാദര വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...