ആ അഭിനയ ദേവതയെ സ്മരിക്കുന്നു. ആ അതുല്യ പ്രതിഭയുടെ സിനിമകളിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ദിവസമുണ്ടായിരുന്നില്ല എനിക്ക്; ശ്രീദേവിയ്ക്ക് ഓർമ്മപ്പൂക്കൾ പങ്കുവച്ച് വിനീത്!

അന്തരിച്ച നടി ശ്രീദേവിയുടെ ജന്മദിനത്തില് ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും നര്‍ത്തകനുമായ വിനീത്. ജനപ്രിയ താരമായിരുന്ന ശ്രീദേവിയുടെ 57ാം ജന്മദിനമായിരുന്നു. സോഷ്യല്‍ മീഡിയയിലാകെ ശ്രീദേവിയേയും അവരുടെ സിനിമകളേയും ഓര്‍ക്കുകയാണ് ചലച്ചിത്ര ലോകം. നടന് വിനീത് ശ്രീദേവിയോടൊപ്പമുള്ള ഒരു പഴയ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
വളരെ വൈകാരികമായ വിനീതിന്റെ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് . ശ്രീദേവിയുടെ ചിത്രത്തിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നെന്ന് വിനീത് ഓര്‍ക്കുന്നു.
നിത്യ ഹരിതയായ അഭിനയ ദേവതയെന്നാണ് വിനീത് ശ്രീദേവിയെ വിശേഷിപ്പിക്കുന്നത്.’ ഇന്ന് ശ്രീദേവിയുടെ ജന്മദിനത്തില് ഞാന്‍ ആ അഭിനയ ദേവതയെ സ്മരിക്കുന്നു. ആ അതുല്യ പ്രതിഭയുടെ സിനിമകളിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ദിവസമുണ്ടായിരുന്നില്ല എനിക്ക്. അഭിനേതാക്കള്‍ക്ക് വലിയൊരു പ്രചോദനമാണ് ശ്രീദേവി. ഓര്‍മ്മപ്പൂക്കള്‍,’ വിനീത് കുറിച്ചു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...