“മജ്സിയ ചെയ്തതിന്റെ ഉത്തരവാദിത്വം മജ്സിയയ്ക്കും ഡിമ്പൽ ചെയ്തതിന്റെ ഉത്തരവാദിത്വം ഡിമ്പലിനുമാണ് ” ഡിമ്പൽ – മജ്സിയ പ്രശ്നത്തിൽ യഥാർത്ഥ വില്ലൻ ; കിടിലം ഫിറോസിന്റെ തകർപ്പൻ അഭിപ്രായം !

ബിഗ് ബോസ് സീസൺ 3 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു മജ്സിയ ഭാനുവും ഡിമ്പൽ ഭാലും. ഷോയിലൂടെ കണ്ട് മുട്ടിയ ഇവർ വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. പരസ്പരം പിന്തുണച്ച് കൊണ്ടായിരുന്നു ഇരുവരും ബിഗ് ബോസ് ഹൗസിൽ നിന്നത്. ആദ്യം ഷോയിൽ നിന്ന് പുറത്തായത് മജ്സിയ ആയിരുന്നു. താരത്തിന്റെ പുറത്ത് പോക്ക് ഡിമ്പലിനെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. മജ്സിയയുമായുള്ള സൗഹൃദത്തെ കുറിച്ച് പലപ്പോഴും ഡിമ്പൽ ഹൗസിൽ വാചാലയാകാറുണ്ടായിരുന്നു.
എന്നാൽ, ഷോ അവസാനിച്ച് രണ്ടുപേരും ഒന്നിച്ച് ബിഗ് ബോസ് ഹൗസിന് പുറത്തെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വാർത്തയായത് ഡിമ്പൽ മജ്സിയ വഴക്കാണ് . തുടക്കം മുതൽ ഉണ്ടായ വഴക്ക് ഫിനാലെയിൽ പോലും വലിയ വാർത്തയായിരുന്നു. ഫിനാലെയിൽ വച്ച് മജ്സിയ , ഡിമ്പലിനോട് മോശമായി സംസാരിച്ചു എന്ന് തെളിയിക്കുന്ന ഡിമ്പലിന്റെ ശബ്ദ സന്ദേശവും തിങ്കൾ ഭാൽ പുറത്തുവിട്ടിരുന്നു.
എന്നാൽ, ഈ വിഷയത്തിൽ മറ്റൊരു മത്സരാർത്ഥികളും ഒരു അഭിപ്രായവും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തെത്തിയ കിടിലം ഫിറോസ് ഹൗസിലെ പ്രശ്ങ്ങളും അതോടൊപ്പം പുറത്തുവന്നതിന് ശേഷമുള്ള സൗഹൃദങ്ങളും വെളിപ്പെടുത്തുകയാണ്. അതിൽ ആദ്യം പ്രതികരിച്ചത് ഡിമ്പൽ മജ്സിയ പ്രശ്നത്തെക്കുറിച്ചാണ്. മൂവി ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസിന്റെ പ്രതികരണം. അഭിമുഖം കാണാം വീഡിയോയിലൂടെ… !
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....