Connect with us

ആ പ്രമോ ഞെട്ടിച്ചു! വിജയ് മാറിയോ? കിരീടം ചൂടുന്നത് മണിക്കുട്ടൻ അല്ല ? ഫിനാലെയിൽ ഗംഭീര ട്വിസ്റ്റ്.. ഞെട്ടലോടെ ആരാധകർ

TV Shows

ആ പ്രമോ ഞെട്ടിച്ചു! വിജയ് മാറിയോ? കിരീടം ചൂടുന്നത് മണിക്കുട്ടൻ അല്ല ? ഫിനാലെയിൽ ഗംഭീര ട്വിസ്റ്റ്.. ഞെട്ടലോടെ ആരാധകർ

ആ പ്രമോ ഞെട്ടിച്ചു! വിജയ് മാറിയോ? കിരീടം ചൂടുന്നത് മണിക്കുട്ടൻ അല്ല ? ഫിനാലെയിൽ ഗംഭീര ട്വിസ്റ്റ്.. ഞെട്ടലോടെ ആരാധകർ

കൊവിഡിന്റെ രണ്ടാം തരംഗം കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ബിഗ് ബോസ് ഷോ അടക്കം നിര്‍ത്തി വെക്കേണ്ടി വന്നത്. ചെന്നൈയില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരുന്ന ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ മേയ് പകുതിയോടെ അവസാനിപ്പിച്ചു. രണ്ടര മാസത്തിന് ശേഷം പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെ ചെന്നൈയിൽ വെച്ച നടന്നിരിക്കുകയാണ്

ഫിനാലെയ്ക്കായി മിനിസ്‌ക്രീന്‍ പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മണിക്കുട്ടനാണ് വിജയകിരീടം ചൂടിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മണിക്കുട്ടന് പിന്നാലെ ഫസ്റ്റ് റണ്ണറപ്പായി മാറിയത് സായി വിഷ്ണു ആയിരുന്നു. ഇതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും പിന്നാലെ ട്രോഫിയുമായി എയർപോർട്ടിലേക്കെത്തിയ മണിക്കുട്ടൻ സുഹൃത്തുക്കളുമായി സന്തോഷം പങ്കുവെക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. എന്നാൽ ഒദ്യോഗികമായി വിജയ് മണികുട്ടനാണെന്നുള്ള റിപ്പോർട്ടുകൾ ഇതുവരെ വന്നിട്ടില്ല

ബിഗ് ബോസ്സിന്റെ എല്ലാ അപ്ഡേറ്റുകളും നൽകുന്ന ഒരു യൂട്യൂബ് ചാനലിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

ഗംഭീര പ്രമോ ലീക്ക് ആയി, വിജയ് മാറിയോ? ട്വിസ്റ്റ് ഉണ്ടോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തിറങ്ങിയത്. ബിഗ് ബോസ്സ് ഫിനാലയുടെ നിരവധി പ്രമോകൽ ഇതിനോടകം വന്നുവെന്നാണ് വീഡിയോയിൽ വ്‌ളോഗർ രേവതി പറയുന്നത്

ഓഗസ്റ് ഒന്ന് വരെ നിരവധി പ്രമോകളും പ്രേക്ഷകരിലേക്ക് എത്തും. ഇന്നലെ രാത്രി നടി അനു സിതാരയുടെ ഒരു പ്രമോ വന്നിരുന്നു. സെമി ക്ലാസ്സിക്കൽ ഡാൻസ് കളിക്കുന്നു. ബിഗ് ബോസ്സ് ഫിനാലയിലേക്ക് എല്ലാവരെയും നടി ക്ഷണിക്കുണ്ട്

പിന്നീട് ലാലേട്ടന്റെ ഒരു പ്രമോ വന്നിരുന്നു. വില്ലൻ എത്ര വലിയവനാണെങ്കിലും ജയിച്ചല്ലേ പറ്റൂ…. വിജയി ആരാകുമെന്നും ലാലേട്ടൻ പറയുന്നുണ്ട്. നമുക്ക് എല്ലാവര്ക്കും വിജയ് ആരാണെന്ന് അറിയാം… പക്ഷെ ലാലേട്ടൻ പറഞ്ഞതിൽ പലർക്കും സംശയമുണ്ടെന്നാണ് വീഡിയോയിലൂടെ രേവതി പറയുന്നത്

പ്രമോ വീഡിയോയിൽ മുൻ ബിഗ് ബോസ്സ് താരങ്ങൾ ആര്യയുടെയും വീണയുടെയും ഡാൻസ് ഉണ്ട്
മണിക്കുട്ടൻ സായ്, ഫിറോസ് , ഡിംപിൾ ഇവരുടെയെല്ലാം ഡാൻസ് , താരങ്ങളുടെ സ്കിറ്റുകൽ തുടങ്ങിയവയെല്ലാം ഒരു മിന്നായം പോലെ കാണിക്കുന്നു. ഏതായാലും ഗംഭീര ഫിനാലെ ആയിരിക്കുമെന്നാണ് രേവതി പറയുന്നത്

അതേസമയം തന്നെ വിജയ് മാറിയോ? ഫിനാലെയിൽ ട്വിസ്റ്റ് ഉണ്ടോ തുടങ്ങിയ കമന്റുകൾ കാണാൻ ഇടയാകുന്നു. 99 ശതമാനം ഇപ്പോൾ വന്ന അപ്ഡേറ്റുകൾ പ്രകാരം വിജയ് മണിക്കുട്ടൻ തന്നെയാണ്. അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത് . അത് അങ്ങനെ തന്നെയായിരിക്കുമെന്നാണ് രേവതി വീഡിയോയിൽ പറയുന്നത്

ഫിനാലേയ്ക്കെത്തിയ മത്സരാർത്ഥികളെല്ലാം തങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഷൂട്ടിന് ഒരാഴ്ച മുന്നേ തന്നെ മത്സരാർത്ഥികളെല്ലാം ചെന്നൈയിലെത്തുകയും ഒരുപാട് നാളുകൾക്ക് ശേഷം കൂടിയിരുന്ന് കാണുന്നതിലുള്ള സന്തോഷം എല്ലാവരുമായി പങ്കുവെക്കുകയുമൊക്കെ ചെയ്തു

മണിക്കുട്ടൻ വിജയിയായതോടെ ചിത്രങ്ങൾ സൈബറിടത്തിൽ വൈറലായിരുന്നു. എന്നാൽ സായി വിഷ്ണുവിൻ്റെ ചിത്രങ്ങളൊന്നും കണ്ടിരുന്നില്ല. എയർ പോർട്ടിൽ മുണ്ടുടുത്ത് വന്നിറങ്ങിയ ശേഷമുള്ള സായിയുടെ ഒരൊറ്റ ചിത്രം മാത്രമാണ് ഇതുവവരെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

സായി ഇതുവരെയും സോഷ്യൽ മീഡിയയിൽ കൂടി നന്ദിയറിയിക്കുകയോ സന്തോഷം പങ്കുവെക്കുകയോ ചെയ്തിട്ടില്ല. ആരാധകരും സായിയെ പറ്റി കുറിച്ചുകൊണ്ട് രംഗത്തെത്തുന്നില്ല. രണ്ടാം സ്ഥാനം കരസ്ഥമാക്കി വലിയ വിജയിയായിട്ടും സായിയെയും സായിയുടെ ആരാധകരെയും സോഷ്യൽ മീഡിയയിൽ ഇതുവരെ കാണാത്ത പരിഭവത്തിലാണ് മറ്റ് ബിഗ് ബോസ് താരങ്ങളുടെ ആരാധകർ വരെ. അതിൽ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടോ എന്നുള്ള സംശയവും ചിലർ പങ്കിടുന്നുണ്ട്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top