Malayalam
ഒരിക്കലും പ്രായമാകില്ലെന്ന് ആരാധകന്റെ ട്വീറ്റ്; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി മാധവന് !
ഒരിക്കലും പ്രായമാകില്ലെന്ന് ആരാധകന്റെ ട്വീറ്റ്; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി മാധവന് !

പ്രണയ നായകൻ, ഭാഷാഭേദമെന്യേ എല്ലാ ഭാഷകളിലും ആരാധകർ… ബോളിവുഡിലും തമിഴിലും തന്റേതായ സ്ഥാനം നേടിയെടുത്തു.. പറഞ്ഞ് വരുന്നത് നടൻ മാധവനെ കുറിച്ചാണ്
സിനിമയിൽ എന്നത് പോലെ സോഷ്യൽ മീഡിയയിലും മാധവൻ സജീവമാണ്. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. പ്രായം 50 കഴിഞ്ഞെങ്കിലും എങ്ങനെയാണ് ഈ സൗന്ദര്യം നിലനിർത്തുന്നതെന്ന് ആരാധകർ പലപ്പോഴും ചോദിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
മാധവന്റെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് ഒരു ആരാധകനിട്ട ട്വീറ്റിനാണ് താരം രസകരമായ മറുപടി കുറിച്ചത്. ഒരിക്കലും പ്രായമാകില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആരാധകന്റെ ട്വീറ്റ്. ‘നല്ല ഡൈയുടെ അത്ഭുതമാണ് എല്ലാം‘ എന്നായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും താരത്തിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 63കാരനായ അനില്‍ കപൂറുമായി ഒന്നിച്ച് ആന്റി ഏജിങ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആകണമെന്നാണ് ചിലരുടെ ഉപദേശം.
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...