Connect with us

ബിഗ് ബോസ് താരം സന്ധ്യ മനോജ് ഇന്നത്തെ സമൂഹത്തിനുള്ള പാഠമാണ് ; പെണ്ണുകാണലിന് ശേഷം തുടങ്ങിയ പ്രണയമാണെങ്കിലും അച്ഛന് ഭയമായിരുന്നു; വില്ലനായത് സ്ത്രീധനം; പക്ഷെ, ആ ഇരുപത്തിയൊന്നാം വയസിലും സന്ധ്യയ്ക്ക് വ്യക്തമായ തീരുമാനമുണ്ടായിരുന്നു; സന്ധ്യാ മനോജ് പറയുന്നു…

Malayalam

ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബോളിവുഡിൽ ആരംഭിച്ച ഷോ പിന്നീട് തെന്നിന്ത്യൻ ഭാഷകളിലും തുടങ്ങുകയായിരുന്നു. ഹിന്ദിയിലെ പോലെ തന്നെ ബിഗ് ബോസ് മറ്റുളള ഭാഷകളിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2018 ലാണ് മലയാളത്തിൽ ഷോ ആരംഭിക്കുന്നത്. തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടൻ ബിഗ് മലയാളത്തിന് കഴിഞ്ഞിരുന്നു.

ബിഗ് ബോസിലൂടെ ഓരോ സീസണിലും മലയാളികൾക്ക് ലഭിക്കുന്നത് മികച്ച വ്യക്തിത്വങ്ങളെയാണ്. പലപ്പോഴും തിരിച്ചറിയാതെ പോകുന്ന കലാകാരന്മാരെ തിരിച്ചറിയാൻ പറ്റുന്ന പ്ലാറ്റ്‌ഫോമാണ് ബിഗ് ബോസ് . അത്തരത്തിൽ ബിഗ് ബോസ് മലയാളം സീസൺ ത്രീയിലൂടെ മലയാളികൾക്ക് പരിചയപ്പെടാൻ സാധിച്ച മികച്ച ഒരു കലാകാരിയാണ് സന്ധ്യാ മനോജ്.

എന്നാൽ, ബിഗ് ബോസ് വിശേഷങ്ങൾ മാത്രമാണ് സന്ധ്യയുടേതായി മലയാളികൾ അറിഞ്ഞിട്ടുള്ളത്. അതിനപ്പുറത്തേക്ക് പ്രചോദനവും മാതൃകാപരവുമായ ഒരു വ്യക്തിത്വം ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് സന്ധ്യ ഇപ്പോൾ. മെട്രോമാറ്റിനി ചാനലിന് സന്ധ്യ അനുവദിച്ച അഭിമുഖത്തിലൂടെയാണ് സന്ധ്യയുടെ വ്യക്തിജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

അന്നും ഇന്നും സമൂഹം സ്ത്രീകൾക്ക് മുന്നിൽ വലിയ തടസങ്ങൾ സൃഷ്ടിക്കാറുണ്ട്. എത്രത്തോളം സ്വപ്നം കണ്ടാലും വിവാഹത്തോടെ അതെല്ലാം കഥകളായി മാറാറാണ് പതിവ്. എന്നാൽ, സന്ധ്യയുടെ ജീവിതത്തിൽ വിവാഹം ഒരു ചില്ലറക്കാര്യമായിരുന്നില്ല. യാഥാസ്ഥിതിക കുടുംബമായതിനാൽ തന്നെ പ്രണയിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അതേസമയം വീട്ടുകാർ തന്നെ പറഞ്ഞുറപ്പിച്ച മനോജുമായുള്ള വിവാഹത്തിന് സമ്മതം മൂളിയതോടെ സന്ധ്യയുടെ മനസ്സിൽ പ്രണയം മൊട്ടിടുകയായിരുന്നു.

മനോജുമായുള്ള സ്ഥിരം ഫോൺ കോളുകൾ വീട്ടിൽ സംസാരമായി. അപ്പോഴാണ് അച്ഛനോട് സ്ത്രീധനം ചോദിച്ചാലോ എന്ന ചോദ്യം പലരും ചോദിച്ചത്. അത് അച്ഛനിൽ ഭയമുണ്ടാക്കി. ആ ഭയം സന്ധ്യയെ കുറിച്ചായിരുന്നു. തുടർന്ന് കേൾക്കാം പൂർണ്ണമായ അഭിമുഖത്തിലൂടെ….!

about sandhya manoj

More in Malayalam

Trending

Recent

To Top