വല്ല്യ ബോസ്സിനെ പോലെയൊക്കെയാണ് കാണാൻ; പക്ഷെ ഇട്ടിരിക്കുന്ന ഷര്‍ട്ട് എങ്ങനെ കിട്ടി എന്ന് ചോദിക്കരുത്; അനുപമ പരമേശ്വരന്റെ പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകരും , ഒപ്പം കാളിദാസ് ജയറാമും !

ആദ്യ സിനിമയിലൂടെ തന്നെ മലയാളി മനസുകളെ ഹരം കൊള്ളിച്ച നായികയാണ് അനുപമ പരമേശ്വരന്. പ്രേമം സിനിമയിൽ ചുരുളൻ മുടി പാറിപ്പറത്തിയിട്ട് നിവിൻ പോളിയെ കൊതിപ്പിച്ചു കടന്നുകളഞ്ഞ അനുപമ മലയാളികൾ എന്നും ഓർത്തുവെക്കുന്ന കഥാപാത്രമാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് അനുപമ പരമേശ്വരന്. ഫോട്ടോകളിലൂടെയും രസകരമായ വീഡിയോയിലൂടെയും അനുപമ നിരന്തരം ആരാധകരിലേക്ക് എത്താറുണ്ട് . ആകര്‍ഷണമായ ക്യാപ്ഷന്‍സാണ് പലപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇപ്പോഴിതാ അനുപമയുടെ മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു.
അനിയന്റെ ഷര്‍ട്ട് കട്ട് എടുത്ത് ഇട്ട് മുതലാളിയായി ചമഞ്ഞ് കിടക്കുന്ന ഒരു ഫോട്ടോയാണ് അനുപമ പങ്കുവച്ചിരിയ്ക്കുന്നത്. കറുത്ത കൂളിങ് ഗ്ലാസ് കൂടെയാവുമ്പോള്‍ ശരിക്കുമൊരു ബോസ്സി ലുക്ക് തോന്നിക്കും . കാളിദാസ് ജയറാം ഉള്‍പ്പടെയുള്ളവര്‍ അനുപമയുടെ പുതിയ ഫോട്ടോ ലൈക്ക് ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം അനുപമ പങ്കുവച്ച ഒരു വീഡിയോ ഏറെ രസകരമായിരുന്നു. ബോറടിയ്ക്കുമ്പോള്‍ തനിയ്ക്ക് ചുറ്റുമുള്ളവര്‍ ഇരയാവും എന്ന് പറഞ്ഞു കൊണ്ട് പങ്കുവച്ച വീഡിയോയില്‍ പഠിച്ചു കൊണ്ടിരിയ്ക്കുന്ന അനിയനെ ശല്യം ചെയ്യുന്ന നടിയെ കാണാം. പല ഓണ്‍ലൈന്‍ പ്രമോഷന് മീഡിയാസും ഏറ്റെടുത്തതോടെ വീഡിയോ വൈറലാവുകയായിരുന്നു.
തമിഴില്‍ തള്ളിപ്പോകാതെ എന്ന ചിത്രമാണ് അടുത്തതായി അനുപമയുടെ റിലീസ്. നിന്നു കോരി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആര് കണ്ണന് സംവിധാനം ചെയ്യുന്ന തള്ളിപ്പോകാതെ. അതര്വയാണ് ചിത്രത്തിലെ നായകന്. 18 പേജസ് എന്ന തെലുങ്ക് ചിത്രത്തിലാണ് നിലവില്‍ അനു അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...