അദിതി രവിയുടെ അമ്മയായൊക്കെ അഭിനയിക്കണോ എന്നാണ് സംവിധായിക വിളിച്ചപ്പോൾ ആദ്യം തോന്നിയത് , പിന്നീട് തീരുമാനമെടുത്തു; നിത പ്രോമിയുടെ ആ തീരുമാനം ഉണ്ടായത് ഇങ്ങനെ !

‘എന്റെ നാരായണിക്ക്’ എന്ന ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ തുറന്നുപറയുകയാണ് നടിയും അവതാരകയുമായ നിത പ്രോമി. ഹ്രസചിത്രത്തില് കേന്ദ്രകഥാപാത്രമായി അഭിനയിച്ച അദിതി രവിയുടെ അമ്മയുടെ റോളിലേക്കാണ് തന്നെ വിളിച്ചതെന്ന് നിത പറയുന്നു.
അദിതിയുടെ അമ്മയായൊക്കെ അഭിയിക്കണോ എന്നാണ് സംവിധായികയായ വര്‍ഷ വിളിച്ചപ്പോള്‍ ആദ്യം തോന്നിയതെന്നും പിന്നീട് കഥ കേട്ടപ്പോള്‍ ഏറെ ഇഷ്ടം തോന്നിയതുകൊണ്ട് അഭിനയിക്കുകയായിരുന്നുവെന്നും നിത കൂട്ടിച്ചേർത്തു.
‘പുതുമയുള്ള സബ്ജക്റ്റ് ആയി തോന്നി കഥ കേട്ടപ്പോള്‍. കണ്ട പ്രേക്ഷകര്‍ക്കും എന്റെ നാരായണിയോട് ഒരിഷ്ടം തോന്നിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. എനിക്കും പ്രോമിക്കും ഒരുമിച്ച് പപ്പയും മമ്മിയുമായി അഭിനയിക്കാന്‍ കഴിഞ്ഞു. പക്ഷേ വേര്‍പിരിഞ്ഞ പപ്പയും മമ്മിയുമായാണ് ഞങ്ങള്‍ അഭിനയിച്ചത്,’ നിത പറയുന്നു. നിതയുടെ ഭര്‍ത്താവ് പ്രോമിയാണ് അദിതിയുടെ അച്ഛനായി അഭിനയിച്ചത്.
കോളേജില്‍ പഠിക്കുന്ന കാലത്ത് താന്‍ ഒതുങ്ങിക്കൂടിയിരുന്ന കുട്ടിയായിരുന്നുവെന്നും പിന്നീട് വിവാഹമെല്ലാം കഴിഞ്ഞ് അഭിനയരംഗത്തേക്ക് വന്നപ്പോള്‍ സുഹൃത്തുക്കള്‍ക്കെല്ലാം അത്ഭുതമാണെന്നും നിത പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...