Connect with us

5 വർഷം! ബാലു നീലുവിനോട് പറയാൻ മടിച്ച ആ രഹസ്യം! യഥാർത്ഥ ജീവിതത്തിലെ സസ്പെൻസ് പൊട്ടിച്ചു

Malayalam

5 വർഷം! ബാലു നീലുവിനോട് പറയാൻ മടിച്ച ആ രഹസ്യം! യഥാർത്ഥ ജീവിതത്തിലെ സസ്പെൻസ് പൊട്ടിച്ചു

5 വർഷം! ബാലു നീലുവിനോട് പറയാൻ മടിച്ച ആ രഹസ്യം! യഥാർത്ഥ ജീവിതത്തിലെ സസ്പെൻസ് പൊട്ടിച്ചു

മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. പരമ്പര തുടങ്ങിയതിൽ പിന്നെ യൂട്യൂബിലും തരംഗമായി മാറുകയായിരുന്നു. മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന പരമ്പര കഴിഞ്ഞ അഞ്ചുവർഷമായി പ്രേക്ഷകർക്കിടയിൽ നിറയുകയാണ്.
ഇപ്പോൾ ഇതാ ബാലുവിൻറെയും നീലുവിന്റയും യൂ ട്യൂബ് വീഡിയോ ആണ് സോഷ്യൽ മീഡിയയയിലൂടെ വൈറൽ ആയി മാറുന്നത്.

‘5 വർഷമായി ബിജു നിഷയോട് പറയാൻ മടിച്ച രഹസ്യം’എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പുറത്ത് വന്നത്. കസ് കസ് മീഡിയയിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഉപ്പും മുളകിലെയും ബാലുവിന്റെയും നീലുവിന്റെയും അവതരണം പോലെയാണ് വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. ആദ്യമായി പരമ്പരയിലേക്ക് എത്തിയപ്പോൾ ഉണ്ടായ നിമിഷങ്ങൾ മുതൽ പറഞ്ഞു തുടങ്ങുന്ന ഇരുവരും കുടുംബവിശേഷങ്ങളും വീഡിയോയിലൂടെ പങ്കിടുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ എനിക്ക് നിന്നോട് ചോദിക്കാനുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ബാലു വീഡിയോ ആരംഭിക്കുന്നത്.

ആദ്യമായി തന്നെ നിഷയുടെ അമ്മയ്‌ക്ക് പരിചയപ്പെടുത്തിയ രീതിയെക്കുറിച്ചും ബിജു വീഡിയോയിലൂടെ അവതരിപ്പിച്ചു കാണിക്കുന്നുണ്ട്. വീഡിയോ ഇതിനകം പതിനായിരക്കണക്കിന് ആളുകൾ ആണ് കണ്ടത്. ഇരുവരുടെയും പാചക- വാചക വിശേഷങ്ങളും ഇരുവരും ചാനലിലൂടെ പങ്കിടുന്നുണ്ട്.

അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതല്‍ മുതിര്‍ന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകര്‍ഷിക്കുന്നത്. വിവാദങ്ങളൊന്നും ഉപ്പും മുളകും പരമ്പരയെ അങ്ങനെ ബാധിക്കാറില്ല. സാധാരണ കണ്ണീർ – അവിഹിത സീരിയലുകളിൽ നിന്നും വ്യത്യസ്തമായി കുടുംബ കഥയാണ് പറയുന്നത്

More in Malayalam

Trending

Recent

To Top