‘ഒരു സംഭവവും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ല, ലാലേട്ടന് പോലും കയ്യില്‍ നിന്നിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല; ബൈജു പറയുന്നു

പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് തുറന്നു പറയുകയാണ് നടന് ബൈജു. പറയുന്നതല്ലാതെ മറ്റൊന്നും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ബൈജു പറയുന്നു.
‘ഒരു സംഭവവും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ല. ചേട്ടാ അതു വേണ്ട എന്ന് പറയും. ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോള്‍. ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ പിന്നെ നമുക്കൊന്നും തിരിച്ച് ചോദിക്കാന്‍ കഴിയില്ല. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വി നിന്നിരുന്നത്. ലാലേട്ടന് പോലും കയ്യില്‍ നിന്നിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല,’ ബൈജു പറഞ്ഞു.
അഭിനയിക്കാന്‍ ഒരിക്കലും ആരോടും ചാന്‍സ് ചോദിച്ച് നടന്നിട്ടില്ലെന്നും ബൈജു പറഞ്ഞു. അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന് രഞ്ജിത്തിനെ വിളിച്ച് നിങ്ങളുടെ സിനിമയില്‍ ഒരു റോള്‍ ചെയ്തിട്ട് വേണം അഭിനയം നിര്ത്താനെന്ന് താന്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും ബൈജു പറഞ്ഞു. പുത്തന്‍പണത്തിന് ശേഷം പിന്നീട് തുടര്‍ച്ചയായി സിനിമകള്‍ വന്നുവെന്നും ഇനി മുതല്‍ ഒന്നോ രണ്ടോ സീനുകള്‍ മാത്രം കിട്ടുന്ന സിനിമകള്‍ ഒഴിവാക്കി കാര്യമായ റോളുകള്‍ മാത്രമേ ചെയ്യൂവെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും ബൈജു കൂട്ടിച്ചേര്‍ത്തു
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...