പാരകള്‍ ഏതു വഴിക്ക് വരും എന്ന് പറയാന്‍ പറ്റില്ല.എന്റെ കഥാപാത്രം ചെയ്തത് ആ പരനാറി ആയിരുന്നു.നോക്കീം കണ്ടും നിന്നില്ലെങ്കില്‍ കൂടെ നില്ക്കുന്നവന് തന്നെ ..
പാരകള്‍ ഏതു വഴിക്ക് വരും എന്ന് പറയാന്‍ പറ്റില്ല.എന്റെ കഥാപാത്രം ചെയ്തത് ആ പരനാറി ആയിരുന്നു.നോക്കീം കണ്ടും നിന്നില്ലെങ്കില്‍ കൂടെ നില്ക്കുന്നവന് തന്നെ ..
പാരകള്‍ ഏതു വഴിക്ക് വരും എന്ന് പറയാന്‍ പറ്റില്ല.എന്റെ കഥാപാത്രം ചെയ്തത് ആ പരനാറി ആയിരുന്നു.നോക്കീം കണ്ടും നിന്നില്ലെങ്കില്‍ കൂടെ നില്ക്കുന്നവന് തന്നെ ..
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ജിഷിന് മോഹനനും ഭാര്യ വരദയും. സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത് . സീരിയല്‍ തിരക്കുകള്‍ക്കിടെയിലും വി വിശേഷങ്ങള്‍ പങ്കുവച്ചു ജിഷിന് മോഹന്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. പുതിയ സീരിയലിന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് രസകരമായ പോസ്റ്റുമായി നടന് എത്തിയിരിക്കുന്നത്.
ജിഷിന് മോഹന്റെ വാക്കുകളിലേക്ക്:
‘പുതിയ സീരിയല്‍, ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഏതാണ് എന്നിപ്പോള്‍ പറയാന്‍ നിര്‍വ്വാഹമില്ല കേട്ടോ.. കാരണം പാരകള്‍ ഏതു വഴിക്ക് വരും എന്ന് പറയാന്‍ പറ്റില്ല. പണ്ട് ഇതുപോലെ എന്റെ പൊട്ടവായ്ക്ക് ഞാന്‍ ഒരു സുഹൃത്തിനോട് ജോയിന്‍ ചെയ്യാന്‍ പോകുന്ന പുതിയ വര്‍ക്കിന്റെ സന്തോഷം പങ്കുവച്ചു. പിന്നീട് ആ കഥാപാത്രം ചെയ്തത് ആ പരനാറി ആയിരുന്നു. അതില്‍പ്പിന്നെ ഒരു വര്‍ക്കിന് ജോയിന്‍ ചെയ്തു ടെലികാസ്റ്റ് ആകുന്നത് വരെ ഞാന്‍ പെറ്റമ്മയോട് പോലും വര്‍ക്കിന് ജോയിന്‍ ചെയ്ത കാര്യം പറയാറില്ല. ഇതാണ് മക്കളേ ഇന്‍ഡസ്ട്രി. നോക്കീം കണ്ടും നിന്നില്ലെങ്കില്‍ കൂടെ നില്ക്കുന്നവന് തന്നെ കോ.. അല്ലെങ്കില്‍ വേണ്ട. ആ വാക്ക് നിങ്ങള്‍ ഊഹിച്ചോ.’ ജിഷിന് മോഹന്‍ സഹതാരത്തിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...