Connect with us

ആ നിമിഷത്തിലേക്ക് മണിക്കൂറുകൾ മാത്രം! ആഘോഷമാക്കി ഫാൻസുകാർ! കണ്ണ് നട്ട് സൂര്യ ആരാധകർ

TV Shows

ആ നിമിഷത്തിലേക്ക് മണിക്കൂറുകൾ മാത്രം! ആഘോഷമാക്കി ഫാൻസുകാർ! കണ്ണ് നട്ട് സൂര്യ ആരാധകർ

ആ നിമിഷത്തിലേക്ക് മണിക്കൂറുകൾ മാത്രം! ആഘോഷമാക്കി ഫാൻസുകാർ! കണ്ണ് നട്ട് സൂര്യ ആരാധകർ

ബിഗ് ബോസ് സീസൺ ത്രീയിൽ നിന്നും പുറത്തെത്തിയ ശേഷം ഏറ്റവും കൂടുതൽ കേട്ട പേര് സൂര്യ എന്ന സൂര്യ ജെ മേനോനെയാണ്. മണിക്കുട്ടനുമായുള്ള പ്രണയത്തെ തുടർന്ന് ബിഗ് ബോസ് വീട്ടിനകത്തും പുറത്തും നിരവധി തവണ വിമർശനം കേൾക്കേണ്ടി വന്നിരുന്നു.

പുറത്തെത്തിയ ശേഷം സൈബർ അറ്റാക്കിനും സൂര്യ ഇരയായി. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ ഉപദ്രവിച്ചവർക്കെതിരെ ശക്തമായി തന്നെ സൂര്യ രംഗത്ത് എത്തുകയും ചെയ്തു.

സൂര്യയെ പിന്തുണച്ച് സഹ മത്സരാർത്ഥികളും കൂടിയതോടെ സൂര്യയ്‌ക്കെതിയുള്ള വിമർശങ്ങൾ നീങ്ങിപ്പോകുകയാണ് ഉണ്ടായത്. പിന്നീട് സൂര്യയുടെ പുത്തൻ ലുക്കും വിശേഷങ്ങളുമൊക്കെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചുതുടങ്ങി.

സൂര്യയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാത്തിരിപ്പിനൊടുവിൽ സൂര്യ തന്റെ സ്വന്തം ആരാധകരെ കാണാൻ ഇന്ന് ലൈവിൽ എത്തുകയാണ്
തന്റെ ആദ്യ ഇൻസ്റ്റ ലൈവ് നാളെ വൈകുന്നേരം 3.45 നായിരിക്കുമെന്നാണ് സൂര്യ കഴിഞ്ഞ ദിവസം ആരാധകരെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു….. ആരാധകരുടെ കാത്തിരിപ്പ് ഇന്നത്തോടെ അവസാനിക്കുകയാണ്

സൂര്യയുടെ ഈ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സൂര്യ ആർമി പേജുകൾ ആഘോഷമാക്കുന്നത്. തങ്ങളുടെ പ്രിയ താരം ഇന്ന് ലൈവിൽ എത്തുന്നതിന്റെ ആഘോഷത്തിലാണ് ആർമികൾ. സൂര്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് സൈബർ ഇടത്തിൽ വൈറലാകുന്നത് പുറത്ത് എത്തിയപ്പോൾ തനിയ്ക്ക് നേരിടേണ്ടിവന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും തന്നെ സപ്പോർട്ട് ചെയ്തവരെ കുറിച്ചുമെല്ലാം സൂര്യ തുറന്ന് പറയണമെന്നും ആരാധകർ പറയുന്നുണ്ട്

More in TV Shows

Trending

Recent

To Top