Malayalam
ഈ വീഡിയോകള്‍ ഒരുപാട് ഇഷ്ടമാണ്, അത് ചെയ്യുന്നവരെ കണ്ടാല്‍ താനൊരു ഉമ്മ കൊടുക്കുമെന്ന് നടന് ബൈജു സന്തോഷ്
ഈ വീഡിയോകള്‍ ഒരുപാട് ഇഷ്ടമാണ്, അത് ചെയ്യുന്നവരെ കണ്ടാല്‍ താനൊരു ഉമ്മ കൊടുക്കുമെന്ന് നടന് ബൈജു സന്തോഷ്

നായകനായും സഹനടനായുമൊക്കെ മലയാളത്തിൽ തിളങ്ങിയ നാടനാണ് നടന് ബൈജു സന്തോഷ്. ഹാസ്യറോളുകളിലൂടെയാണ് ബൈജു പ്രേക്ഷകരുടെ പ്രിയങ്കരനായത്. ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടന് നടത്തിയത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന തന്റെ തഗ് ലൈഫ് വീഡിയോകളെ കുറിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് നടന്. ഇത്തരം വീഡിയോകള്‍ തനിക്ക് ഒരു പാട് ഇഷ്ടമാണെന്നും അത് ചെയ്യുന്നവരെ കണ്ടാല്‍ താനൊരു ഉമ്മ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ട്രെന്‍ഡിംഗ് വീഡിയോകള്‍ ചെയ്യുന്നത് ആരാണെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ വീഡിയോകളില്‍ തഗ് തൊപ്പിയും കണ്ണാടിയുമൊക്കെ വരുന്നത് കാണാന്‍ നല്ല രസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...