ഇന്ന് ഒരു ചരിത്ര ദിനമാണ്… പറയുന്നത് പ്രവർത്തിക്കുകയും,പ്രവർത്തിക്കുന്നത് പറയുകയും ചെയ്യുന്ന കേരളത്തിന്റ്റെ സ്വന്തം സഖാവ്; പിണറായി വിജയനും മന്ത്രിമാർക്കും അഭിവാദ്യവുമായി എം എ നിഷാദ്

ചരിത്രം കുറിച്ച് രണ്ടാമതൊരു ഇടത് സർക്കാർ തുടർച്ചയായി വീണ്ടും അധികാരത്തിലേറുകയാണ്. നാനാതുറകളിലുള്ള നിരവധി പേരാണ് പിണറായി വിജയൻ അടക്കുമുള്ളവരെ അഭിനന്ദിച്ചും അവർക്ക് ആശംസകൾ അറിയിച്ചുകൊണ്ടും എത്തുന്നത്
ഇപ്പോഴിതാ പിണറായി വിജയനും മന്ത്രിമാർക്കും അഭിവാദ്യവുമായി എത്തുകയാണ് സംവിധായകൻ എം എ നിഷാദ്. ഇന്ന് ചരിത്ര ദിനമാണെന്നും ജനങ്ങൾ ആഗ്രഹിച്ച സുദിനമാണെന്നും നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു.
എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് ഒരു ചരിത്ര ദിനമാണ്… രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്ന ദിനം… ജനങ്ങൾ ആഗ്രഹിച്ച,സുദിനം… പറയുന്നത് പ്രവർത്തിക്കുകയും, പ്രവർത്തിക്കുന്നത് പറയുകയും ചെയ്യുന്ന കേരളത്തിന്റ്റെ സ്വന്തം സഖാവ് പിണറായി വിജയനും,മറ്റ് മന്ത്രിമാർക്കും ഹൃദയാഭിവാദ്യങ്ങൾ…. ലാൽ സലാം
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...