Connect with us

EPISODE 83 ; ബിഗ് ബോസ് ചെയ്ത ചതി ; മണിക്കുട്ടൻ അകത്തും നോബി പുറത്തും ; ഇടയിൽ സായി ചെയ്ത ഒന്നൊന്നര ട്വിസ്റ്റ്!

Malayalam

അതി ഗംഭീര എപ്പിസോഡ് ആണ് കഴിഞ്ഞത്.. കണ്ട് എന്റെ കിളി പാറി.. ജയിലിൽ പോകുന്നതിൽ ട്വിസ്റ്റ്… നോബി മികച്ച പ്ലയെർ..അവിടെ ട്വിസ്റ്റ് … ആ ബിഗ് ബോസ് ഒന്ന് മാറിക്കൊടുത്തിട്ട് നോബിയെ അവിടെ പിടിച്ചിരുത്താമോ…?

അപ്പോൾ എപ്പിസോഡ് നോക്കാം . എപ്പിസോഡ് 83 ആണ് . ആദ്യം മോർണിംഗ് ആക്ടിവിറ്റിയാണ് .അതിൽ കൊമെടി മാത്രമേ ഉണ്ടായിരുന്നുള്ളു..മണിക്കുട്ടൻ എല്ലാവരുടെയും കൈ നോക്കി ബിഗ് ബോസ് വീട്ടിലെ അവരുടെ ഭാവി പറയണം. അതിൽ എനിക്ക് മണിക്കുട്ടൻ അനൂപ് കൂട്ടുകെട്ട് ഇഷ്ട്ടായി..

പിന്നെ അവിടെ മഴ പെയ്യുന്നുണ്ട്.. അതാസ്വദിച്ച് മണിക്കുട്ടനും ഋതുവും പാട്ടൊക്കെ പാടുന്നുണ്ട്.. രണ്ട് പാത്രം കഴുകാൻ വിളിച്ചതുകൊണ്ട് മഴയൊന്ന് കൊള്ളാൻ പറ്റിയില്ലന്ന് റിതു സൂര്യയോട് പറയുന്നുണ്ട്. ഈ കൊള്ളാത്ത മഴ എന്തിന് കൊള്ളാം.. ല്ലേ.. ഒരു രണ്ട് പാത്രം കഴുകിയിട്ടു വന്നെന്ന് പറഞ്ഞ് മഴ എങ്ങോട്ടും പോകില്ലായിരുന്നു .

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !

about bigg boss season three episode review

More in Malayalam

Trending

Recent

To Top