അവതാരികയായി എത്തി ബിഗ് സ്ക്രീനിൽ ഇടം പിടിച്ച താരമാണ് ജ്യുവൽ മേരി. ചുരുങ്ങിയ സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ട്ടതാരമാണ് ജ്യുവൽ. കഴിഞ്ഞ ദിവസം ജ്യൂവൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അശ്ലീല ചിത്രമാണ് ചിലർ മകന്റ് ചെയ്തത്.
ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജ്യൂവൽ. അശ്ലീല ചിത്രം പങ്കുവച്ചവരോട് നടി ജുവൽ മേരി പ്രതികരിച്ചതിങ്ങനെയായിരുന്നു. അല്പം മുൻപ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു പത്തിരുപത് അശ്ലീല ചിത്രങ്ങൾ മെസ്സേജുകൾ എല്ലാം നീക്കം ചെയ്തത് ബാൻ ചെയ്തിട്ടുണ്ടെന്ന് ജ്യുവൽപറയുന്നു. ഏതായാലും കൊറോണ കാരണം ഒരു ഗുണവും ഇല്ലാത്ത കുറെ എണ്ണത്തിന് ഒരു പണിയും ഇല്ലാതെ ആയിട്ടുണ്ടെന്നാണ് താരം പറയുന്നത്.
കുറിപ്പ് ഇങ്ങനെ
‘അല്പം മുൻപ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു പത്തിരുപത് അശ്ലീല ചിത്രങ്ങൾ മെസ്സേജുകൾ .. എല്ലാം delete ചെയ്തത് ബാൻ ചെയ്തിട്ടുണ്ട് ! ഏതായാലും കൊറോണ കാരണം ഒരു ഗുണവും ഇല്ലാത്ത കുറെ എണ്ണത്തിന് ഒരു പണിയും ഇല്ലാതെ ആയിട്ടുണ്ട്!’.– താരം കുറിച്ചു.
സ്‌കൂൾ കാലഘട്ടത്തിൽ ഞാൻ ചെറിയ നാടകങ്ങൾ രചിച്ച് സംവിധാനം ചെയ്യുമായിരുന്നു. പിന്നീട് മഴവിൽ മനോരമയോയിലെ ഡി 4 ഡാൻസ് ആങ്കർ ചെയ്തു. പിന്നീടാണ് പത്തേമാരി എന്ന സിനിമയിൽ മമ്മൂക്കയുടെ നായികയാകുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...