Connect with us

Episode 66 | നാട്ടുകൂട്ടം കലക്കി! ബിഗ് ബോസിന്റെ ന്യായം എന്ത്? റിതുവിന് തെറ്റ് പറ്റി ! അടുത്ത റെഡ് കാർഡ് എവിക്ഷന് സമയമായി !

Malayalam

Episode 66 | നാട്ടുകൂട്ടം കലക്കി! ബിഗ് ബോസിന്റെ ന്യായം എന്ത്? റിതുവിന് തെറ്റ് പറ്റി ! അടുത്ത റെഡ് കാർഡ് എവിക്ഷന് സമയമായി !

Episode 66 | നാട്ടുകൂട്ടം കലക്കി! ബിഗ് ബോസിന്റെ ന്യായം എന്ത്? റിതുവിന് തെറ്റ് പറ്റി ! അടുത്ത റെഡ് കാർഡ് എവിക്ഷന് സമയമായി !

ഇന്ന് നിങ്ങൾക്ക് കുറെ സംശയങ്ങൾ ഉണ്ടായിക്കാണും. ഇവരീ പറയുന്നതൊക്കെ എപ്പോൾ നടന്നു.. നമ്മളെ കാണിച്ചില്ലല്ലോ? എന്നൊക്കെ… എനിക്ക് സംശയങ്ങളല്ല , ഈ പരുപാടി ഒന്ന് നിർത്തി പൊയ്ക്കൂടേ എന്നൊരു നിമിഷം തോന്നിപ്പോയി… ഇപ്പോഴും ഒരു വലിയ തെറ്റ് ബിഗ് ബോസ് വരുത്തി.. ആദ്യം നീതി കാണികണ്ടത് ഈ ഷോ തന്നെയാണ്. ചിലരോട് ഒരു ന്യായം മറ്റു ചിലരോട് മറ്റൊന്ന്.. ഷോയ്ക്ക് റൂൾസ് ഉണ്ട്, അത് പാലിക്കണം . അല്ലാത്ത പക്ഷം, പുറത്താക്കും,,, അതി ഗംഭീരമായി പൊളി ഫിറോസിനെ പുറത്താക്കുകയും ചെയ്തു.

എന്നിട്ടെന്തേ റിതു ജാതിപ്പേര് പറഞ്ഞു പരിഹസിച്ചു എന്നത് അവിടെ വിഷയമായില്ല? ഞാൻ ഇത് വരെ റിതുവിനെ ഒരു കുറ്റവും പറഞ്ഞിട്ടില്ല.. ബിഗ് ബോസ് വീട്ടിലെ സ്ത്രീകളുടെ കൂട്ടത്തിൽ വ്യക്തമായ നിലപാടും ബോൾഡും സ്മാർട്ടും ഒക്കെയാണ് റിതു. പക്ഷെ മതവും ജാതിപ്പേരും ഒക്കെ ചിന്തിക്കുന്ന വ്യക്തിയാണ് റിതു എങ്കിൽ തീർത്തും സപ്പോർട്ട് ചെയ്യില്ല..

ഈ ടാസ്ക്, നാട്ടുകൂട്ടം എന്നല്ല, മോർണിംഗ് ടാസ്ക് ഉൾപ്പെടെ, എല്ലാം ഇത്തരത്തിലുള്ള പല മാലിന്യ ചിന്തകളെയും അഴുകുകളെയും വലിച്ചു പുറത്തിടാൻ തന്നെയാണ്. പക്ഷെ ബിഗ് ബോസ് എന്ന ഷോ അല്പം കൂടി നിലവാരം ഉള്ളതാക്കണം. സാധാരണ വീട്ടുകാർ കാണുന്നതാണ് , അവർ ഇഷ്ട്ടപ്പെടുന്നത് ദോശയ്ക്കും ചായയ്ക്കും വേണ്ടിയിട്ടുള്ള വഴക്കാണ് എന്നാണ് ഈ ബിഗ് ബോസ് ടീം കരുതുന്നതെങ്കിൽ തെറ്റി.. ഇത്തരത്തിലുള്ള ഷോകൾ തന്നെയാണ് സമൂഹത്തിനെ സ്വാധീനിക്കുന്നത്. അപ്പോൾ വെറും നാരോ മൈൻഡഡ്‌ ഷോ ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്…

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !

about bigg boss season three malayalam

More in Malayalam

Trending

Recent

To Top