Connect with us

എപ്പിസോഡ് 62 ; യാതാർത്ഥ നാരദൻ അഡോണി അല്ല..! പൊളി ഫിറോസ് പോയപ്പോൾ കിടിലം ഫിറോസ്! അടുത്ത ലക്ഷ്യം ?

Malayalam

എപ്പിസോഡ് 62 ; യാതാർത്ഥ നാരദൻ അഡോണി അല്ല..! പൊളി ഫിറോസ് പോയപ്പോൾ കിടിലം ഫിറോസ്! അടുത്ത ലക്ഷ്യം ?

എപ്പിസോഡ് 62 ; യാതാർത്ഥ നാരദൻ അഡോണി അല്ല..! പൊളി ഫിറോസ് പോയപ്പോൾ കിടിലം ഫിറോസ്! അടുത്ത ലക്ഷ്യം ?

കഴിഞ്ഞ ദിവസത്തെ വഴക്കൊന്നും തീർന്നിട്ടില്ല. മുൻപൊക്കെ വഴക്ക് ആ ദിവസം തീരുന്നതാണ് നമ്മൾ കണ്ടത്. പക്ഷെ കളി ഒരുപാട് മാറിപ്പോയി. പിന്നെ , എടുത്തുപറയേണ്ട കാര്യം കഴിഞ്ഞ ടാസ്കിൽ കിടിലം ഫിറോസിന് കിട്ടിയ പേരായിരുന്നു വ്യാളി… ആ പേര് വളരെ കറക്ടായി .. അതെങ്ങനെ എന്ന് പറയുന്നതിന് മുൻപ് നമുക്ക് എപ്പിസോഡ് മൊത്തത്തിലൊന്ന് നോക്കാം …

എപ്പിസോഡ് 62 , അതായത് അറുപത്തിയൊന്നാം ദിവസം. പതിവുപോലെ തന്നെയാണ് തുടക്കമൊക്കെ.. ആദ്യം ചെറിയ ഒരു മോർണിംഗ് ആക്ടിവിറ്റി ആയിരുന്നു. അവിടെ സായി സംസാരിക്കാൻ വരുമ്പോൾ ഡിമ്പൽ മൈൻഡ് ചെയ്യാതെ ഇരുന്നു, അത് സായി ചോദ്യം ചെയ്യുന്നുണ്ട്. ഒന്നും കാണിക്കാനില്ലാത്ത കൊണ്ട് കാണിച്ചപോലെ തോന്നി.

പൂർണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !

about bigg boss season three full review

More in Malayalam

Trending