Social Media
വിവാദങ്ങൾക്ക് പിന്നാലെ വീണ്ടും; ധര്‍മ്മടം ബീച്ചിൽ ദമ്പതികൾ; ചിത്രങ്ങൾ വൈറൽ
വിവാദങ്ങൾക്ക് പിന്നാലെ വീണ്ടും; ധര്‍മ്മടം ബീച്ചിൽ ദമ്പതികൾ; ചിത്രങ്ങൾ വൈറൽ

സേവ് ദി ഡേറ്റ് വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെഡ്ഡിങ് സ്റ്റോറീസ് ചിത്രീകരിച്ച പോസ്റ്റ് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് ഏറെ വിമര്‍ശങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു.
എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടായിരുന്നു വൈറലായി മാറിയത്. ഒടുവിൽ വിഷയത്തില്‍ പ്രതികരണവുമായി ദമ്പതികള്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്റെ ഭാര്യക്കോ എനിക്കോ വീട്ടുകാര്‍ക്കോ പ്രശ്നമില്ലെന്നായിരുന്നു ദമ്പതികൾ പ്രതികരിച്ചത്
ഇപ്പോഴിതാ മറ്റൊരു സേവ് ദി ഡേറ്റ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പിക്സല്‍ 9 വിശ്വല്‍ മീഡിയയാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയത്. തലശ്ശേരി ധര്‍മ്മടം ബീച്ചിൽ നടത്തിയ ഈ ഫോട്ടോഷൂട്ട് മീത്- റിതുശ ദമ്പതികളുടെതാണ്..ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറല്‍ ആയി കഴിഞ്ഞു
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...