Malayalam
എപ്പിസോഡ് 57 ; ഇനിയങ്ങോട്ട് പൊട്ടിത്തെറികൾ മാത്രം! ബിഗ് ബോസ് ഹൗസിലെ ആ ഭാഗ്യവാൻ ! ഡിമ്പൽ ഇത്ര കുശുമ്പിയോ?
എപ്പിസോഡ് 57 ; ഇനിയങ്ങോട്ട് പൊട്ടിത്തെറികൾ മാത്രം! ബിഗ് ബോസ് ഹൗസിലെ ആ ഭാഗ്യവാൻ ! ഡിമ്പൽ ഇത്ര കുശുമ്പിയോ?
എപ്പിസോഡ് 57 , അൻപത്തിയാറാം ദിവസം പാട്ടോടുകൂടിയാണ് തുടങ്ങിയത്. ആദ്യം കണ്ടപ്പോൾ ഒന്നുമില്ല പറയാൻ എന്നാണ് കരുതിയത്, അത്രയ്ക്ക് ശോകമായിരുന്നു. ആരും വഴക്കടിക്കുന്നില്ല.. ക്യാപ്റ്റൻസി തസ്‌കോക്കെ ഒരു പ്രശ്നവും ഇല്ലാതെ കടന്നുപോയി.. പക്ഷെ ബിഗ് ബോസ് വീട്ടിൽ അടി നടക്കാതിരിക്കില്ലല്ലോ…
അപ്പോൾ നമുക്ക് ഏക മൊത്തത്തിലൊന്ന് നോക്കാം.. കഴിഞ്ഞ ദിവസത്തിന്റെ ബാക്കി പോലെ സജ്‌നയും ഫിറോസും തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഈ വഴക്കൊക്കെ നടക്കുമ്പോൾ എല്ലാവരും ആ ഒരു സമയത്തേക്ക് മാത്രമാണ് ദേശിക്കുന്നത്.. കൂടിപ്പോയാൽ കരയുന്നത്. എന്നാൽ സജ്‌ന പ്രശ്ങ്ങൾക്ക് ശേഷവും തനിക്ക് അഭിനയിക്കാനറിയില്ല എന്നും പറഞ്ഞാണ് ഇരിക്കുന്നത്.
പിന്നീട് ജയിലിലെ സംഭവങ്ങളൊക്കെ കാണിക്കുന്നുണ്ട്. സായിയും ഋതുവും സുഹൃത്തുക്കളായത് കൊണ്ട് അവർ സംസാരിക്കിച്ചൊക്കെ സമയം കളഞ്ഞു. പക്ഷെ സംസാരം മുഴുവൻ പൊളി ഫിറോസായിരുന്നു. പിന്നീട് ജയിൽ സമയം അവസാനിച്ചിറങ്ങിയപ്പോൾ ഇഞ്ചി ഇട്ട ചായ ഒക്കെ കൊടുത്ത് രണ്ടാളെയും റംസാൻ വീട്ടിലേക്ക് സ്വീകരിച്ചു.
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുകാ….!
about bigg boss season three review