Connect with us

എപ്പിസോഡ് 52 ; അടിപൊളി ടാസ്‌കുമായി ബിഗ് ബോസ്! റിതുവിനെ ചൊറിഞ്ഞ് ഫിറോസ്!

Malayalam

എപ്പിസോഡ് 52 ; അടിപൊളി ടാസ്‌കുമായി ബിഗ് ബോസ്! റിതുവിനെ ചൊറിഞ്ഞ് ഫിറോസ്!

എപ്പിസോഡ് 52 ; അടിപൊളി ടാസ്‌കുമായി ബിഗ് ബോസ്! റിതുവിനെ ചൊറിഞ്ഞ് ഫിറോസ്!

എപ്പിസോഡ് 52 , അൻപത്തിരണ്ടാം ദിവസം… ആദ്യ എപ്പിസോഡ് പോലെ തന്നെ പാട്ടൊക്കെ ആയിട്ടാണ് തുടങ്ങിയത്. രാവിലെ തന്നെ നല്ലൊരു ടാസ്ക് ബിഗ് ബോസ് കൊടുത്തു . റാസ്കല്ല മോർണിംഗ് ആക്ടിവിറ്റി.. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണ് പേര്,

അതിൽ മണിക്കുട്ടൻ നല്ലൊരു ഗോൾ അടിച്ചു. അത്തരത്തിൽ ഒരു ചങ്ങാതിയായിട്ട് മണിക്കുട്ടൻ സൂര്യയെ ആണ് പറഞ്ഞത്. സത്യത്തിൽ ഡിമ്പലിനെയായിരുന്നു പറയേണ്ടിയിരുന്നത്. അവിടെ അവർ രണ്ടും തന്നെയാണ് ബെസ്റ്റ് ഫ്രണ്ട്‌സ് .ഇപ്പോഴും അങ്ങനെ തന്നെയാകും,. പിന്നെ സൂര്യയെ സുഹൃത്ത് എന്ന് പറയാൻ വേണ്ടിയിട്ടാകും അപ്പോൾ സൂര്യയുടെ പേര് പറഞ്ഞത്.

അതായത് സൂര്യ..നീ ഇനിയെങ്കിലും ഒന്ന് മനസിലാക്ക്. മണിക്കുട്ടന് സൗഹൃദം മാത്രമേ ഉള്ളു എന്ന് . പിന്നെ സൂര്യയും മണിക്കുട്ടന്റെ പേര് തന്നെയാണ് പറഞ്ഞത്. അതിപ്പോൾ നല്ല സഹോദരൻ ആരെന്ന് ചോദിച്ചാലും സൂര്യ മണിക്കുട്ടന്റെ പേര് പറയുമോ എന്നാണ് സംശയം.

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ പ്ലേ ചെയ്യുക!

about bigg boss review

More in Malayalam

Trending

Recent

To Top