Connect with us

വെറൈറ്റി ലൂക്കിൽ ഗായത്രി സുരേഷ്… സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Social Media

വെറൈറ്റി ലൂക്കിൽ ഗായത്രി സുരേഷ്… സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

വെറൈറ്റി ലൂക്കിൽ ഗായത്രി സുരേഷ്… സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നടിയായും മോഡലായും ജ്വലിച്ചു നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വെറൈറ്റി ലുക്കിൽ വ്യത്യസ്ത കോസ്റ്റ്യൂം ധരിച്ചാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

പിന്നീട് താരം ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ് .

വരാൻപോകുന്ന 4G എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറാൻ പോകുന്നത്. അടുത്ത മൂന്ന് തെലുങ്ക് സിനിമയിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ്.

ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top